സ്വവർഗ “വിവാഹം “-എന്ന പദപ്രയോഗം ഉചിതമല്ലെന്ന് പ്രൊലൈഫ് | ക്രിസ്മസ് നക്ഷത്രം, കാർഡുകൾ, ആഘോഷങ്ങൾ എന്നിവയിലും ധാർമികവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ അപലപനീയം
സ്വവർഗ വിവാഹം എന്ന പദപ്രയോഗം ഉചിതമല്ലെന്ന് പ്രൊലൈഫ് കൊച്ചി: ഒരേ ലിംഗത്തിൽ പെടുന്നവർ ഒരുമിച്ചു താമസിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുമ്പോൾ വിവാഹമെന്ന പദം ഉപയോഗിക്കുന്നതു തെറ്റാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. ലോകമെങ്ങും പരമ്പരാഗതമായി പ്രായപുർത്തിയായ പുരുഷനും സ്ത്രിയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നിയമപരമായി…
ഡോക്ടർ, ഈ കുട്ടിയെ ഞങ്ങൾക്ക് വേണ്ട….|രണ്ടു കാലും ഇല്ലാതെ പിറന്നു വീണ സ്വന്തം കുഞ്ഞിനെ പുച്ഛത്തോടെ നോക്കി നിർദാക്ഷിണ്യം ആ മനുഷ്യൻ പറഞ്ഞു.|ജെന്നിഫറിന് ഇന്ന് 35 വയസ്സായി. അമ്മയോടും, ചേച്ചിയോടും, അനുജത്തിയോടും കൂടെ അവൾ സന്തോഷമായി ജീവിക്കുന്നു.
ചിറകുകളില്ലാത്ത ഫിനിക്സ് പക്ഷി!! ഡോക്ടർ, ഈ കുട്ടിയെ ഞങ്ങൾക്ക് വേണ്ട… .രണ്ടു കാലും ഇല്ലാതെ പിറന്നു വീണ സ്വന്തം കുഞ്ഞിനെ പുച്ഛത്തോടെ നോക്കി നിർദാക്ഷിണ്യം ആ മനുഷ്യൻ പറഞ്ഞു. നിസ്സഹായയായ ആ പെണ്‍കുഞ്ഞിനെ വിധിയ്ക്കു വിട്ടു കൊടുത്ത്, പത്തു മാസം ചുമന്നു…
ജീവിക്കുവാൻ അനുവദിക്കുമോ?|മരണ സംസ്‌കാരം മണിമുഴക്കുമ്പോൾ | അവിവാഹിതരുടെ അവിഹിതബന്ധങ്ങൾ.|കോടതി വിധികൾ |ക്രൈസ്തവകാഹളം
പതിനായിരങ്ങൾ നിറഞ്ഞ ഓഡിറ്റോറിയങ്ങളിലും , പൊതു വേദികളിലും നിക് തന്റ ജീവിത കഥ വിവരിക്കുമ്പോൾ അനേകർ കണ്ണീരോടെ കേട്ടിരിക്കും .
“If I fail, I try again, and again, and again… .( “ഞാൻ പരാജയപ്പെടുകയാണെങ്കിൽ, ഞാൻ വീണ്ടും വീണ്ടും ശ്രമിക്കും….) – നിക് വ്യുജിസിക് ടെട്രാ-അമേലിയ എന്ന മാരകമായ ജന്മ വൈകല്യത്തോടെയാണ് നിക് ജനിച്ചത് . ഇത് ഒരു…
“സുസ്ഥിരമായ നാളെക്കുവേണ്ടി ഇന്ന് ലിംഗസമത്വം” എന്നതാണ് ഈ വർഷത്തെ വനിതാദിനത്തിൻ്റെ പ്രമേയം. |ഒച്ചിഴയുംപോലെ സ്ത്രീപ്രാതിനിധ്യം
ഒരു വനിതാദിനം കൂടി (മാർച്ച് എട്ട്) കടന്നുവരുമ്പോൾ സഭയും സമൂഹവും സ്ത്രീക്കരുത്തിന് നല്കുന്ന പ്രാധാന്യമെന്ത് എന്ന ചോദ്യം പതിവുപോലെ വീണ്ടും മുഴങ്ങുന്നു. “സുസ്ഥിരമായ നാളെക്കുവേണ്ടി ഇന്ന് ലിംഗസമത്വം” എന്നതാണ് ഈ വർഷത്തെ വനിതാദിനത്തിൻ്റെ പ്രമേയം. ജെൻഡർ ഇക്വാലിറ്റി എന്നത് സ്കൂൾ യൂണിഫോമിൽപോലും…
പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരു നഷ്ടബോധവും തോന്നുന്നില്ല. മറിച്ച് സംതൃപ്തിയും അഭിമാനവും മാത്രം..|സി. സോണിയ തെരേസ് ഡി. എസ്. ജെ
ഒക്ടോബർ 18 ആദ്യവ്രതം ചെയ്തതിൻ്റെ 13- ആം വാർഷികം…”യേശു തനിക്ക് ഇഷ്‌ടമുള്ളവരെ അടുത്തേക്കു വിളിച്ചു”. (Mk 3 : 13) പള്ളിയിലേയ്ക്ക് കയറുന്നതിന് മുമ്പ് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങണം… അനുഗ്രഹിക്കാൻ അല്പം മടിയാണോ അതോ നൊമ്പരം ആണോ എന്നറിയില്ല, പപ്പയുടെ മുഖത്ത്……
കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ 3 മത്സരങ്ങൾ | Fr Vincent Variath
കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താൻ ചില കുസൃതി നിറഞ്ഞ മത്സരങ്ങൾ കാണാം!!! hilarious competitions from all around the world!!! enjoy and get enlightened watching this video!
ഒരൊറ്റ മരത്തിന് ഒരു കാടായി മാറാൻ സാധിക്കും; ഒരു പാട് പേർക്ക് ജീവൻ്റെ വിരുന്നൊരുക്കുന്ന ഒരു കാട്….
ഒരൊറ്റ മരത്തിന് ഒരു കാടായി മാറാൻ സാധിക്കും; ഒരു പാട് പേർക്ക് ജീവൻ്റെ വിരുന്നൊരുക്കുന്ന ഒരു കാട്…. ഒരൊറ്റ ചിന്ത ഒരാളെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരും…. ഒരൊറ്റ ദർശനം ഒരാൾക്ക് പുതിയ ഒരു വഴി തുറന്നു നൽകും….. ഒരൊറ്റ കാരുണ്യ പ്രവർത്തി ഒരാളെ…