Category: ജീവിക്കാൻ ഉള്ള അവകാശം

ജീവിക്കാൻ ഉള്ള അവകാശം നിലനിൽക്കുന്നത്,ഗർഭം ധരിക്കാനും,മാതാവിന്റെ ഉദരത്തിൽ സുരക്ഷിതം ആയി വളരാനും, പിറക്കാനും ഉള്ള സാഹചര്യം ഉള്ളിടത്തോളം മാത്രം.

സ്ത്രീകളുടെ അവകാശസംരക്ഷണം, സ്ത്രീ സ്വാതന്ത്ര്യം,  അവരുടെ ആരോഗ്യവും അഭിമാനവും സംരക്ഷിക്കാൻ തുടങ്ങി നിരവധി പുരോഗമന ആശയങ്ങൾ അവതരിപ്പിച്ചു 50 വർഷങ്ങൾക്കു മുൻപ് നിലവിൽ വന്ന കിരാത നിയമം മൂലം സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥ 1970 ൽ ഉണ്ടായിരുന്നതിനെക്കാൾ മെച്ചം ആയോ എന്ന്…

നിങ്ങൾ വിട്ടുപോയത്