Category: ജന പ്രധിനിധി

ജനാധിപത്യ പ്രകൃയയിൽ പൗരൻ്റെ കടമയായ വോട്ടവകാശം നിർവഹിക്കാൻ പലരും മടിക്കുമ്പോൾ ഈ പ്രായത്തിലും പോളിംങ് ബൂത്തിലെത്തി വോട്ട് ചെയ്ത ആസിയുമ്മ നമുക്കേവർക്കും മാതൃകയാണ്…|ഉമ തോമസ്

മണ്ഡലത്തിലെ മുതിർന്ന വോട്ടറായ ആസിയുമ്മയെ വീട്ടിൽ എത്തി സന്ദർശിച്ചു.. ഈ പ്രായത്തിലും തൻ്റെ ജനാധിപത്യ അവകാശം രേഖപ്പെടുത്താൻ ഉത്സാഹം കാണിച്ച ഉമ്മക്ക് ആദരം അർപ്പിക്കാനാണ് എത്തിചേർന്നത്… ജനാധിപത്യ പ്രകൃയയിൽ പൗരൻ്റെ കടമയായ വോട്ടവകാശം നിർവഹിക്കാൻ പലരും മടിക്കുമ്പോൾ ഈ പ്രായത്തിലും പോളിംങ്…

സുരേ​ഷ് ഗോ​പി പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ൽ: മാ​ർ‌ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി‌ കൂ​ടി​ക്കാ​ഴ്ച നടത്തി

കോ​ട്ട​യം: സു​രേ​ഷ് ഗോ​പി എം​പി പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ലെ​ത്തി മാ​ർ‌ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നാ​ർ​കോ​ട്ടി​ക്ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ ഉ‍​യ​രു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ സ​ന്ദ​ർ​ശ​നം. ബി​ഷ​പ്പ് സ​ഹാ​യം തേ​ടി​യാ​ൽ ഇ​ട​പെ​ടു​മെ​ന്നും അ​ങ്ങോ​ട്ടു പോ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി…

LIVE: വിധിദിനം 2021, ഭരണമാറ്റമോ, തുടര്‍ഭരണമോ?, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടുകള്‍ എണ്ണുന്നത്. ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. പുറത്ത് വന്ന എക്‌സിറ്റ്…

സിറോ മലബാർ സഭാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് എറണാകുളം സെന്റ് മേരീസ്‌ കോൺവെൻറ് ഗേൾസ് ഹൈ സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ വോട്ട് ചെയ്തു.

ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ

പ്രിയ സുഹൃത്തുക്കളെ, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നുള്ളത്. നിങ്ങളുടെ അവകാശം കൃത്യമായി നിങ്ങൾ വിനിയോഗിക്കും അല്ലോ.…

നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

കൊല്ലം .സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ വെട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു.…

അങ്കമാലി നിയോജകമണ്ഡലത്തിലെ ഓരോ വ്യക്തികളോടും സംവദിക്കാനുള്ള ഒരു അവസരമായി ഞാൻ കാണുന്നു.

https://www.facebook.com/rojimjohn/videos/448958639672239/?cft[0]=AZXqHczIsLbtFUpaKxkllw8LDB9z3xk9Mvt8Vgvib0RpnIhfYmIIJLryaxoRDBdwni45FQBGQUkUHprcLKDdw_o8Vt5z-x5BmgQjc87srrLSDXAANoulZ3F3XFLiTjQVVDaGmhftXTrgCHLjggs1Js-LZML3EyGLjLV5VdAXWCH05Q&tn=%2B%3FFH-R

നിയമസഭാ തിരഞ്ഞെടുപ്പ്: ആവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം ഡ്യൂട്ടിയുള്ള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജെയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ,എസ്.ആര്‍.ടി.സി,…

സന്യാസിനിയുടെ മനസ്സ് അമ്മയുടെ -വല്യമ്മയുടേത് ആണെന്ന് അറിയാത്തവർ ആരാണ് ?

സന്യാസിനിയുടെ മനസ്സ് അമ്മയുടെ -വല്യമ്മയുടേത് ആണെന്ന് അറിയാത്തവർ ആരാണ് ? ശ്രീമതി കെ സി റോസക്കുട്ടി ടീച്ചറിനെ അടക്കം എൽ പി സ്‌കൂളിൽ പഠിപ്പിച്ച 80 വയസുകഴിഞ്ഞ ഒരു സന്യാസിനി ,പരസ്യമായി കൊച്ചുമോനാകുവാൻ പ്രായമുള്ള ഒരു വ്യക്തിയെ സ്നേഹത്തോടെ ചേർത്തുപിടിക്കുമ്പോൾ ,ആ…

ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതം: വീണ്ടും ന്യായീകരിച്ച് മന്ത്രി ജലീല്‍

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ മൂലമാണെന്നും ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീല്‍. തിരൂരില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍…