മറ്റുള്ളവരുടെ മൂക്കിൻ തുമ്പിലാണ് എൻ്റെ സ്വാതന്ത്രം അവസാനിക്കുന്നത് എന്ന് മനസ്സിലാക്കാത്തവരുണ്ട്. അതുകൊണ്ട് എല്ലാ മുയൽക്കുഞ്ഞുങ്ങളും ജാഗ്രതൈ
സമകാലീന സംഭവങ്ങളോട് ആർക്കെങ്കിലും സാദൃശ്യം തോന്നിയാൽ അത് വെറും സ്വാഭാവികം മാത്രം . ഒരിടത്തൊരിടത്തൊരു കാടുണ്ടായിരുന്നു സിംഹവും പുലിയും ആനയും മുയലും കഴുതപ്പുലിയുമെല്ലാം കാടിന്റെ നിയമം അനുസരിച്ചു സുഖമായി ജീവിച്ചിരുന്നു. ആ കാട് സ്വാഭാവികവും സമാധാനവുമായി കഴിഞ്ഞിരുന്നു. ആയിടക്കാണ് കാടിന്റെ മുന്നിൽ…