നിർദ്ധനര്‍ക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ക്രിസ്ത്യൻ കൾച്ചറൽ ഫോറം
കല്‍പ്പറ്റ :ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പരിപാടി “പാഥേയം” ആദ്യഘട്ടം കൽപറ്റയിൽ ആരംഭിച്ചു. എഡിഎം എൻ .ഐ ഷാജി ഉദ്ഘാടനം ചെയ്തു. ഒട്ടനവധി ആവശ്യങ്ങൾക്കായി കൽപറ്റ സിവിൽ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലുമെത്തുന്ന…