“ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചൻ പാലാ രൂപതയുടെ കുടുംബക്ഷേമപദ്ധതികളുടെപാത്രിയാർക്കിസ് “..|മാർ ജോസഫ് കല്ലറങ്ങാട്ട്
ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചന്റെ ശുശ്രൂഷ സ്വീകരിച്ച ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും സംഗമം 2023
ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചന്റെ ശുശ്രൂഷ സ്വീകരിച്ച ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും സംഗമം 2023
കുടുംബങ്ങളുടെ നവീകരണം ലക്ഷൃമാക്കി പാലാ രൂപതയിലെ മുതിര്‍ന്ന വൈദികന്‍ – റവ.ഫാ ജോര്‍ജ് മുളങ്ങാട്ടില്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി, നടത്തിവരുന്ന പരീശീലന പരിപാടികളില്‍ പങ്കു ചേര്‍ന്നവരുടെ സംഗമം, നാളെ (20/05/2023 ശനിയാഴ്ച ) പാലാ രൂപത പ്ളാശനാല്‍ സെന്‍റ് മേരീസ് ദൈവാലയത്തില്‍…
കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും…
എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?— -ജനിച്ചു പോയതു കൊണ്ടാണ് നമ്മളെല്ലാം ഇവിടെ ജീവിക്കുന്നത്.ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ ജനിച്ചത്. എന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അല്ല “ഞാന്‍” ജനിച്ചത്. അവര്‍ക്ക് ഒരു കുഞ്ഞു വേണം എന്നേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്തു കൊണ്ട് ഞാന്‍…
യൗസേപ്പിതാവെന്ന നല്ല അപ്പൻ കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ…
വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസീസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്. സമ്പന്നനും പാവപ്പെട്ടവനും ഒരു പോലെ സംലഭ്യമായ ആനന്ദവും സന്തോഷം കണ്ടെത്താനുള്ള ദൃഢമായ മാർഗ്ഗങ്ങളിൽ ഒന്നുമാണ്.പതിനേഴാം നൂറ്റാണ്ടിൽ…
ഒന്നോ രണ്ടോ മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ പെടുന്ന പാട് ചില്ലറയല്ല. അപ്പനുമമ്മയും ജോലിക്കാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. രാവിലെ എട്ടരക്കോ മറ്റോ അത്തരമൊരു വീട്ടില്‍ ചെന്നാല്‍ കാണാം അപ്പന്റെയും അമ്മയുടെയും വട്ടത്തിലുള്ള ഓട്ടം, കുട്ടികളുടെ നെട്ടോട്ടം.സ്‌കൂള്‍ യൂണിഫോം തേക്കാന്‍ ഓടുകയാണ് അപ്പന്‍,…