അമ്മവീട് വല്ലാതെ ആക്രമിക്കപ്പെടുന്നു ഇന്ന്! സംരക്ഷണം നൽകേണ്ടവർ തന്നെ?
ജീവനെക്കുറിച്ചുള്ള ഈ സന്ദേശം നമുക്ക് പുതിയ ബോധ്യങ്ങൾ ലഭിക്കുവാൻ ഇടയാകട്ടെ . ജീവനെ സ്നേഹിക്കാം ,ആദരിക്കാം ,സംരക്ഷിക്കാം .ജീവൻെറ സുവിശേഷം പ്രഘോഷിക്കാം ,അതിനായി ജീവിതം സമർപ്പിക്കാം . പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു .പ്രാർത്ഥനാ നിയോഗങ്ങൾ അറിയിക്കുക . ആശംസകളോടെ…