Category: കുഞ്ഞുങ്ങൾക്കു വേണ്ടി

ഒരു നല്ല ഭാര്യയുടെ ഗുണങ്ങള്‍ എന്തൊക്കെയാണ് ? സിസാ തോമസിന്റെ ഉജ്ജ്വലമായ ക്ലാസ്സ്‌

മകളേ, നിനക്കെന്തുപറ്റി?

കഴിഞ്ഞ ദിവസം കേട്ട ഒരു സംഭവം എന്നെ കുറെ ദിവസങ്ങളില്‍ അസ്വസ്ഥനാക്കി. ഒരു മധ്യവയസ്‌കന്‍ സമീപവീടുകളിലൊക്കെ തന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണപത്രവുമായി കയറിയിറങ്ങുന്നു. അയാളെ കാണുമ്പോള്‍ ആളുകള്‍ സഹതാപത്തോടെ പിറുപിറുക്കുന്നു. ‘മകളുടെ കല്യാണം അടുത്ത ദിവസമാണ് നിങ്ങള്‍ സകുടുംബം വരണമെന്നു പറഞ്ഞ്…

ദൈവമേ.. ആ കുഞ്ഞനുഭവിച്ച കൊടും ക്രൂരതയുടെയും, വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക്ഷിയുള്ള ഞങ്ങൾ ചെയ്യേണ്ടത്!!

മലയാളി പണ്ടേ പൊളിയാണ് വലിച്ചെറിയലുകളുടെ കാര്യത്തിൽ പറയാനുമില്ല. കയ്യിൽ കിട്ടുന്നതെന്തും അവനവനു വേണ്ടെന്ന് തോന്നിയാൽ പിന്നൊന്നും നോക്കില്ല, നടു റോഡിലേക്ക് എങ്കിൽ അങ്ങോട്ട്, പുഴയിലേക്ക് എങ്കിൽ അങ്ങനെ, മാലിന്യ കൂമ്പാരത്തിലേക്കോ അപരന്റെ അടുക്കളപ്പറമ്പിലേക്കോ എങ്ങോട്ടായാലും കുഴപ്പമില്ല.. സ്വന്തം കയ്യിൽ നിന്ന് ഒഴിവാക്കുക…

കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്തണം : മാർ ജോസഫ് കല്ലറങ്ങാട്ട്

കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്താൻ ദൈവത്തിന്റെ വചനം കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് . പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ആദ്യാക്ഷരം കുറിക്കൽ ചടങ്ങിൽ പങ്കെടുത്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.…

"എനിക്ക് അമ്മയാകണം " "വലിയ കുടുംബം സന്തുഷ്ട കുടുംബം" abortion Fact God's gift Gospel of life Life Medical TERMINATION of Pregnancy Pro Life Pro Life Apostolate അബോർഷൻ അമ്മ അമ്മയാകുക ഉദരത്തിലെ കുഞ്ഞുങ്ങൾ ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ ഉദരഫലം ഒരു സമ്മാനം കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ഗർഭച്ഛിദ്ര നിയമങ്ങൾ ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭഛിദ്രം പാടില്ല ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥ ശിശു ഗർഭസ്ഥ ശിശുഹത്യ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ചരിത്രപ്രധാനമായ വിധി ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവൻ സംരക്ഷിക്കപ്പെടണം ജീവന്‍റെ സന്ദേശം ജീവന്റ്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിതശൈലി പ്രധാനവാര്‍ത്ത പ്രൊ ലൈഫ് പ്രൊലൈഫ് സംസ്കാരം പ്രോലൈഫ് പ്രഘോഷണം പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം

അമേരിക്കയിൽ ഗര്‍ഭഛിദ്രം പാടില്ല: ചരിത്രപ്രധാനമായ അമേരിക്കന്‍ സുപ്രിംകോടതി വിധി

സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ…

ആശുപത്രിമാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം , സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് .

കൊച്ചി. എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ചകുടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണം. മാധ്യമവാർത്തകളിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം…

അധ്യാപികയും 6 കുട്ടികളുടെ അമ്മയുടെ വാക്കുകൾ | Gift Of God | TALK SHOW | GOODNESS TV

ഗര്‍ഭഛിദ്രം നരകത്തിലേക്കുള്ള ഇറക്കം: അബോര്‍ഷന്‍ ക്ലിനിക്കില്‍ സേവനം ചെയ്തിട്ടുള്ള മുന്‍ നിരീശ്വരവാദിയുടെ തുറന്നുപറച്ചില്‍

മാഡ്രിഡ്: ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ‘അന്താരാഷ്ട്ര ഗര്‍ഭസ്ഥ ശിശുദിന’മായ മാര്‍ച്ച് 25ന് അബോര്‍ഷന്‍ ക്ലിനിക്കിലെ മുന്‍ ജീവനക്കാരിയും, നിരീശ്വരവാദിയുമായിരുന്ന മരിയ ഡെല്‍ ഹിമാലയ എന്ന സ്പാനിഷ് വനിത പങ്കുവെച്ച അനുഭവ സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ഭ്രൂണഹത്യ നരകത്തിലേക്കുള്ള ഇറക്കമാണെന്നു…

നിങ്ങൾ വിട്ടുപോയത്