കള്ളകേസ് എടുത്തത് പിൻവലിക്കണം: ചങ്ങനാശ്ശേരി അതിരൂപത
ചങ്ങനാശേരി: മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിനെതിരേ പ്രതികരിച്ച വൈദികരെയും തീരദേശ ജനതയെയും വേട്ടയാടുന്ന സര്‍ക്കാര്‍ നടപടിയില്‍ ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. തിരുവനന്തപുരം അതിരൂപത എടുത്ത നിലപാടുകള്‍ തികച്ചും ന്യായവും ധാര്‍മികവും ആകയാല്‍ അവയോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.…