Category: കല്യാണത്തെപ്പറ്റി

പെണ്ണുകാണലില്‍ എന്തു കാണണം!

കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് – പെണ്ണുകാണല്‍. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല. കുറേ പെണ്ണുകാണല്‍ നടത്തി എന്നത്,…

ആൺമക്കളുടെ കല്യാണത്തെപ്പറ്റി അമ്മമാർ ആകുലപ്പെടുന്നു! |പണ്ടൊക്കെ പുര നിറഞ്ഞു നിൽക്കുന്ന പെൺമക്കളെ പ്പറ്റിയായിരുന്നു അമ്മമാരുടെ ആധി.

ചെറുപ്പക്കാർ കൂട്ടത്തോടെ നാടു വിടുന്നതിനെപ്പറ്റി കുറച്ചു നാളുകൾക്കു മുൻപു ഒരു കുറിപ്പ് എഴുതിയിരുന്നു. പിന്നീട് ഈ വിഷയം കേരളത്തിലെങ്ങും വലിയ ചർച്ചയായി. അതിപ്പോഴും തുടരുന്നു. കേരളത്തിലെ കോളേജുകളിൽ ബിരുദപഠനത്തിനു ആവശ്യത്തിന് വിദ്യാർത്ഥികളില്ല. കോഴ്സുകൾ ഓരോന്നായി നിർത്തലാക്കേണ്ട സാഹചര്യമാണുള്ളത്. ഇവിടുത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ…

നിങ്ങൾ വിട്ടുപോയത്