Category: കത്തോലിക്ക സഭ

2020 -ൽ ദൈവം നൽകിയ നന്മകൾക്ക് നന്ദിയർപ്പിക്കാം ,പ്രതീക്ഷകളോടെ 2021 -നെ സ്വീകരിക്കാം

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

ചില കുഞ്ഞുങ്ങളുടെ ബാല്യങ്ങളെ കഴുകന്മാർ വന്നു റാഞ്ചിക്കൊണ്ടു പോകുന്നു.

ക്രിസ്തുമസ് ദിനം. അമ്മ എട്ടുവയസ്സുള്ള മകനോട് അടുത്തുള്ള പലചരക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ പറയുന്നു. ആ കടയിലാണെങ്കിൽ പോകില്ല എന്ന് മകൻ വാശിപിടിക്കുന്നു. അമ്മ വീണ്ടും അവനെ നിർബന്ധിക്കുന്നു. മകൻ കരയുന്നു. എങ്കിലും അമ്മ അവനെ കടയിലേക്ക് വിടുന്നു. കൂടെ…

വാശിക്ക് സെമിനാരിയിൽ പോയാൽ…?

2007 ൻ്റെ അവസാനത്തിൽ ആണ്ഞാൻ ആന്ധ്രയ്ക്ക് പോകുന്നത്.പല രൂപതകളിലും അന്വേഷിച്ച ശേഷം വിശാഖപട്ടണം രൂപതയിലാണ് ഞങ്ങൾക്ക് മിഷൻ സ്റ്റേഷൻ ലഭിക്കുന്നത്.2008 ജൂണിൽ പുതുതായി രൂപംകൊണ്ട തൊറേഡു ഇടവകയിൽപ്രഥമ വികാരിയായി ഞാൻ നിയമിതനായി. മിഷൻ പ്രദേശത്ത് പല പ്രതിസന്ധികളും ഉണ്ടാകുക സാധാരണമാണല്ലോ?അത്തരമൊരു പ്രതിസന്ധി…

യുകെയിൽ ശുശ്രുഷ ചെയുന്ന വിവിധ സഭകളിലെ മലയാളി വൈദീകരുടെ ഓൺലൈൻ സമ്മേളനം നടത്തി

ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ക്രിസ്ത്യൻ യൂണിറ്റി, ഫൈത് & ജസ്റ്റിസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുകെയിൽ ശുശ്രുഷ ചെയുന്ന വിവിധ സഭകളിലെ മലയാളി വൈദീകരുടെ ഓൺലൈൻ സമ്മേളനം നടത്തി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനുഷ്യരെ ദൈവീകരാക്കുവാൻ…

ഫാ.ഡേവീസ് ചിറമ്മലിന്പ്രാർത്ഥനാശംസകൾ

തന്റെ പൗരോഹിത്യം സാക്ഷ്യമായി ജീവിക്കുന്ന ഈശോയുടെ കരുണയുടെ മുഖം … പലർക്കും തണലായും, കരുതലായും മാതൃക ജീവിതം നയിക്കുന്ന മായാത്ത മുദ്ര ഫാ.ഡേവീസ് ചിറമ്മലിന്പ്രാർത്ഥനാശംസകൾ

ഉന്തുവണ്ടിയിൽ 25 കിലോമീറ്റർ ദൂരം കർഷകരിൽ നിന്നും സമാഹരിച്ച പച്ചക്കറി, പല വെഞ്ചനങ്ങളുമായി പ്രതിഷേധ ജാഥ സംഘടിപ്പിച്ച് യുവജനങ്ങൾ

തൃശ്ശൂർ: ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൃശ്ശൂർ അതിരൂപത കെസിവൈഎം കോർപ്പറേഷനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ സമര ജാഥ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരൂപത ഡയറക്ടർ…

ദൈവജനം ഭയത്തിന്റെ പിടിയിലോ? || Are People of God in the clutches of fear?

യഥാർത്ഥ വിശ്വാസി ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ ഇതിനു വിപരീതമായി ക്രൈസ്തവ വിശ്വാസജീവിതത്തിൽ ഭയപ്പെടുത്തുന്ന കാര്യങ്ങൾ കടന്നു വന്നിരിക്കുന്നു. പഞ്ചഭയങ്ങളായി തരംതിരിച്ചു ഫാ. ഡോ. ജോഷി മയ്യാറ്റിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നു. (1) പിശാച് ഭയം (2) പ്രേത – ഭൂത…

ദുഃഖിതരായ ക്രൈസ്തവ കത്തോലിക്കാ സിസ് സ്റ്റേഴ്സിൻ്റെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.-മണവത്തച്ചൻ.

ഇന്ത്യൻ സമൂഹത്തിൽ ജാതിയും, മതവും നോക്കാതെ, അതുര ശുശ്രൂഷയിലുംരോഗി പരിചരണത്തിൽ, ഉപേക്ഷിക്കപ്പെട്ട നിത്യരോഗികൾ, മനോ ദൗർബല്യമുള്ളവർ,ബുദ്ധിവികാസമില്ലാത്തവർ എന്നിവരെ ഒക്കെ ശുശ്രൂഷിച്ച് സമൂഹത്തിൻ്റെ മനസാക്ഷിയിൽ സ്ഥിര പ്രതിഷ്ഠ നേടിയവരാണ്കത്തോലിക്കാ സന്യാസിനി സഭകളിലെ സമർപ്പിതരായ കന്യാസ്ത്രീകൾ. വിദ്യാഭ്യാസ മേഖലയിൽ എത്രയോ കുഞ്ഞുങ്ങളുടെ മനസ്സിൽ നന്മയുടെയും…

നിങ്ങൾ വിട്ടുപോയത്