ജോർജ് നേരേവീട്ടിൽ അച്ചനെ കുറിച്ചുള്ള ഓർമ്മകൾ ആണ് മരിയ ഈ വീഡിയോയിലൂടെ പങ്കുവെച്ചത്
ഇന്ന് ഓഗസ്റ്റ് 4 , ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ. ഇതിനോട് അനുബന്ധിച്ച് അതിരൂപത മതബോധന കേന്ദ്രം നടത്തിയ ഓർമയിൽ ഒരച്ചൻ എന്ന മത്സരത്തിൽ നമ്മുടെ ഇടവകയിൽ നിന്നും പങ്കെടുത്തത് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന മരിയ…