ആ സ്ത്രീ തൻ്റെ ഇടതുകരത്തിൽ പച്ചകുത്തിയിരിക്കുന്ന 70072 എന്ന നമ്പർ പാപ്പയെ കാണിച്ചു|കരം പിടിച്ച് പച്ചകുത്തിയ ഭാഗത്ത് പാപ്പ ചുംബിച്ചു.
നമ്പർ പച്ചകുത്തിയ സ്ത്രീ 2021 മെയ് 26 ബുധനാഴ്ച.വത്തിക്കാനിലെ ജനറൽ പൊതുദർശനത്തിനു ശേഷം ജനങ്ങൾക്കിടയിലൂടെ നടക്കുകയാണ്ഫ്രാൻസിസ് പാപ്പ. എൺപതു വയസുകാരിലിദിയ മാക്സിമോവിസ്(Lidia Maksymowicz) എന്ന സ്ത്രീയെ പാപ്പ ആ തിരക്കിനിടയിലും പരിചയപ്പെട്ടു. ആ സ്ത്രീ തൻ്റെ ഇടതുകരത്തിൽ പച്ചകുത്തിയിരിക്കുന്ന 70072 എന്ന നമ്പർ…