Category: കത്തോലിക്ക പുരോഹിതൻ

ഒരു കാലത്ത്‌ ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ്‌ ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്.

ചിന്താ വിഷയം പൗരോഹിത്യം തന്നെ.- ഒരു കാലത്ത്‌ ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ്‌ ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്. എന്തേ ഈ അപചയത്തിന്‌ കാരണം. ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ ആശാരിയുടെ ചെത്തും തടിയുടെ വളവും’ കാരണമായിട്ടുണ്ട്.…

“അത്ഭുതം എന്ന് പറയുന്നത് വല്ലതും സംഭവിക്കുന്നത് മാത്രമല്ല, ചിലത് സംഭവിക്കാതിരിക്കുന്നതും അത്ഭുതമാണ്. അവരാരും ഷൂട്ട് ചെയ്തില്ല എന്നത് എന്നെപ്പോലും അത്ഭുതപ്പെടുത്തുന്നു”.

അത്ഭുതങ്ങൾ തീർന്നിട്ടില്ല 2008 ലെ റീജൻസിക്കാലം. ദൂരെ ഉദയസൂര്യൻ്റെ നാട്ടിലാണ് ചെന്നുപെട്ടിരിക്കുന്നത്. അരുണാചലിൽ അന്ന് പുതിയ രൂപതകൾ സ്ഥാപിക്കപ്പെട്ടിട്ട് അധികമായിട്ടില്ല. ചാങ്ലാങ്, തിറാപ്പ് മുതലായ ഏഴു ജില്ലകൾ ചേർന്നാണ് മിയാവോ രൂപത രൂപീകരിച്ചിരിക്കുന്നത്. ആളുകൾ കൂടുതലും ഗോത്രവംശജരാണ്‌. ഇനിയും അറിവിൻ്റെ വെളിച്ചം…

ക്രിസ്തു ചേർത്തുനിർത്തിയവരെല്ലാം അവൻ്റെ കരുണ ആവോളവും അനുഭവിച്ചവരാണ്. കരുണയാകുന്ന ലേപനമാണ് എല്ലാവർക്കും മാറ്റം വരാനുള്ള ഔഷധം.

മാനാസാന്തരങ്ങൾ.. ഒരു അമേരിക്കക്കാരൻ അച്ചൻ വത്തിക്കാനിൽ വിസിറ്റിനു വന്നിരിക്കുകയാണ്. അദ്ദേഹത്തിന് അന്നത്തെ പാപ്പയായിയുന്ന ജോൺ പോൾ രണ്ടാമനെ കാണാനുള്ള അനുവാദം കിട്ടിയിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ്റെ കാലത്ത് അങ്ങനെ ഒരു സൗകര്യം ഉണ്ടായിരുന്നു. ദൂരെ ദേശത്തുനിന്നു വരുന്നവർക്കും മറ്റും, പാപ്പായെ ഒന്ന്…

അക്കൗണ്ടിങ്ങിന്റെ പിതാവായ കത്തോലിക്ക പുരോഹിതൻ

ശാസ്ത്രലോകത്തെ കത്തോലിക്ക സഭയുടെ സംഭാവനകളെ കുറിച്ച് നമ്മൾ അല്പം ഒക്കെ ബോധവാന്മാരാണെങ്കിലും അതിന്റെ വ്യാപ്തി ഏതെല്ലാം മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട് എന്ന തിരിച്ചറിവ് തീർച്ചയായും നമ്മളെ അതിശയിപ്പിക്കും. അത്തരമൊരു സംഭാവനയാണ് ഇന്നത്തെ പരിചയപ്പെടുത്തൽ. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനും, ഫ്രാൻസിസ്കൻ സന്യാസിയും, ലോകം കണ്ട മഹാനായ…

നിങ്ങൾ വിട്ടുപോയത്