Category: ഐക്യദാർഢ്യം പ്രഖ്യാപിച്ചു

മുനമ്പം സമരം : ഐക്യദാർഢ്യവുമായികെസിബിസി പ്രൊ ലൈഫ് സമിതി.

കൊച്ചി.വില കൊടുത്തുവാങ്ങിയ സ്വന്തം കിടപ്പാടത്തിൻ്റെ അവകാശത്തിനായി പോരാടുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖാപിക്കാൻ കെസിബിസി പ്രൊ ലൈഫ് സമിതി പ്രവർത്തകർ നവംബർ 14 ന് എത്തുന്നു. മുനമ്പം വേളാങ്കണ്ണി മാതാ പള്ളി മുറ്റത്ത് പ്രദേശവാസികൾ നടത്തുന്ന നിരാഹാര സമരം 32 ദിവസങ്ങൾ…

മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി സീറോമലബാർസഭ

വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് സീറോമലബാർസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും ഭൂമി…

സിറോ മലബാർ വിശ്വാസികളുടെ ഐക്യദാർഢ്യ സ്നേഹസംഗമം|ആഗസ്റ്റ് 27 ന് ടൗൺ ഹാളിൽ നടന്നു .

വിഴിഞ്ഞം സമരത്തിന്റെ ജനകീയ പിന്തുണക്ക് മുന്നിൽ സർക്കാർ തലകുനിക്കേണ്ടിവരും-പ്രൊഫ.എം. പി. മത്തായി

കാക്കനാട് :ജനശക്തിക്ക് മുന്നിൽ തലകുനിക്കാത്ത ഭരണാധികാരികൾ ഒരു കാലത്തും ദീർഘകാലം ഭരിച്ചിട്ടില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിയനുമായ പ്രൊഫ.എം പി.മത്തായി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് വിഴിഞ്ഞം ഐക്യദാർ ദാർഡ്യസമിതിഎറണാകുളം കളക്ടറേറ്റിന്മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യധർണ ഉദ്ഘാടനം ചെയ്തു…

സുരേ​ഷ് ഗോ​പി പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ൽ: മാ​ർ‌ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി‌ കൂ​ടി​ക്കാ​ഴ്ച നടത്തി

കോ​ട്ട​യം: സു​രേ​ഷ് ഗോ​പി എം​പി പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ലെ​ത്തി മാ​ർ‌ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നാ​ർ​കോ​ട്ടി​ക്ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ ഉ‍​യ​രു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ സ​ന്ദ​ർ​ശ​നം. ബി​ഷ​പ്പ് സ​ഹാ​യം തേ​ടി​യാ​ൽ ഇ​ട​പെ​ടു​മെ​ന്നും അ​ങ്ങോ​ട്ടു പോ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി…

മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകൾക്ക് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കൊച്ചി ;പാലാ രൂപതയിലെ കുറവിലങ്ങാട് മർത്ത് മറിയം തീർത്ഥാടന കേന്ദ്രത്തിലെ വിശ്വാസികളെ, മെത്രാനെന്ന നിലയിലുള്ള പ്രബോധനാധികാരം ഉപയോഗിച്ച് പ്രബുദ്ധരാക്കിയ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകളെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ അഭിനന്ദിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു . ‘അഭിവന്ദ്യ മാർ…

നിങ്ങൾ വിട്ടുപോയത്