സമുദായ പ്രവർത്തനത്തിലൂടെ കച്ചിറമറ്റം സമുദായ ശ്രേഷ്ഠനായി : കർദിനാൾ മാർ ജോർജ് ആലഞ്ചേരി .
ശതാഭിഷേക നിറവിലായിരിക്കുന്ന ജോൺ കച്ചിറമറ്റം , നീണ്ട വർഷങ്ങളിലെ സ്തുത്യർഹമായ സമുദായ പ്രവർത്തനത്തിലൂടെ സമുദായ ശ്രേഷ്ഠനായിയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി . കത്തോലിക്ക കോൺഗ്രസ് എന്ന സമുദായ സംഘടനയെ 18 വർഷം ജനറൽ…