“ചങ്ങാതീ… ആ ചിത്രം മൂലം ഞാൻ ആകെ പെട്ടിരിക്കുകയാണ്. എല്ലായിടത്തു നിന്നും വിളിയോട് വിളി….. ഈ യാത്ര ഇന്നും ഇന്നലേം തൊടങ്ങിയതല്ല.. കഴിഞ്ഞ 30 വർഷമായി ഒറ്റക്കാണ് ഓരോ ഇടകയിലേക്കും വരുന്നതും മടങ്ങിപ്പോകുന്നതും… ഇപ്പം ഇതിലെന്താ പുതുമ എന്ന് മനസിലാകുന്നില്ല.”
ഫാ. മാത്യു പൊട്ടൻപ്ലക്കൽ.. തലശ്ശേരി അതിരൂപതയിലെ ഒരു സാധു വൈദികൻ…ഒരു പബ്ലിസിറ്റിയോടും തീരെ താല്പര്യമില്ല … ഏറെപ്പേരോട് ചോദിച്ചിട്ടും അച്ചൻ്റെ ഫോൺ നമ്പർ കിട്ടിയില്ല.. അവസാനം സ്നേഹിതനായ കണ്ണൂരിൽ നിന്നുള്ള ബിജു പി. അലക്സാണ് എവിടെ നിന്നോ ഫോൺ നമ്പർ സംഘടിപ്പിച്ച്…
അന്നാണ് എൻ്റെ 14 സഹോദരങ്ങളെയും ആദ്യമായി ഒരുമിച്ചു കാണുന്നത് | SNEHAM SAHANAM SANYASAM
https://youtu.be/8FTHYqI8ZjI
“ഇടവകയിലെ പൊതുയോഗത്തിലോ ലോക്കൽ കമ്മിറ്റികളോ തീരുമാനമെടുക്കേണ്ട കാര്യങ്ങളല്ല സഭയുടെ വിശ്വാസവും സന്മാർഗ്ഗവും അതിന്റെ ശ്ലൈഹിക പാരമ്പര്യത്തിന്റെ ഭാഗമായ ആരാധനാക്രമവും ഒക്കെ.”
സഭയിൽ കുറച്ചുനാളായി കേൾക്കുന്ന കാര്യമാണ് സഭയിൽ എവിടെയും ജനാധിപത്യമില്ലെന്ന്, ആദ്യകാലങ്ങളിൽ സഭാവിരുദ്ധശക്തികളാണ് അത്തരത്തിലെല്ലാം പറഞ്ഞിരുന്നെങ്കിൽ ഇന്ന് കാര്യം വ്യത്യസ്തമാണ്……!!! രാഷ്ട്രമീമാംസ വിദ്യാർത്ഥി എന്ന നിലയിൽ ജനാധിപത്യത്തിന്റെ എല്ലാ ഭാവങ്ങളെയും പറ്റി പഠിക്കാൻ സാധിച്ചിട്ടുണ്ട്…. വിവിധ ലോകരാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ സവിശേഷതകളും ജനാധിപത്യത്തെ പറ്റിയുള്ള…
പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്.
പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്. പക്ഷേ, അവരുടെ മധ്യേ അക്ഷോഭ്യനായി നിലകൊള്ളുന്ന ഈശോയെപ്പോലുള്ള ആ വികാരിയച്ചനെ കണ്ടപ്പോൾ എനിക്ക് ആകെ അദ്ഭുതമായി. എനിക്ക് ഉറപ്പായിരുന്നു,…
ജോർജ് നേരേവീട്ടിൽ അച്ചനെ കുറിച്ചുള്ള ഓർമ്മകൾ ആണ് മരിയ ഈ വീഡിയോയിലൂടെ പങ്കുവെച്ചത്
ഇന്ന് ഓഗസ്റ്റ് 4 , ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ. ഇതിനോട് അനുബന്ധിച്ച് അതിരൂപത മതബോധന കേന്ദ്രം നടത്തിയ ഓർമയിൽ ഒരച്ചൻ എന്ന മത്സരത്തിൽ നമ്മുടെ ഇടവകയിൽ നിന്നും പങ്കെടുത്തത് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന മരിയ…
ദുരന്തമൊഴിയാത്തപുരോഹിതൻ്റെ ജീവിതം
അപ്പൻ്റെ ആവശ്യപ്രകാരം ആടുമേയ്ക്കാൻ പോയ ഒരു പയ്യൻ്റെ കഥയാണിത്. സംഭവം നടക്കുന്നത് ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ.പഠനത്തിൽ അത്ര താത്പര്യമില്ലാത്തതിനാൽഇടയൻ്റെ പണി അവന്നന്നേ ഇഷ്ടപ്പെട്ടു. ആദ്യകുർബാന സ്വീകരണത്തിനുശേഷം ഒരു വൈദികനാകണമെന്ന ആഗ്രഹം അവൻ്റെ മനസിലുയർന്നു. തൻ്റെ ആഗ്രഹം അവൻഅപ്പനെ അറിയിച്ചു:“ഇപ്പോൾ നീ ആടുകളെ…
ആത്മാക്കളുടെ രക്ഷ അതായിരുന്നു അതായിരിക്കണം ഓരോ വൈദികന്റെയും ജീവിത ലക്ഷ്യം| വിശുദ്ധ ജോൺ മരിയ വിയാനി.
https://youtu.be/42eN7jnxWjo
പറപ്പൂർ പള്ളി അൾത്താരയും അതിൻ്റെ ശിൽപ്പി ശ്രീ. ജോസഫ്കുന്നത്തും ഇനി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ
2017 നവംബറിൽ കൂദാശ കർമ്മം നിർവ്വഹിക്കപ്പെട്ട പറപ്പൂർ സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിലെ അൾത്താര, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്റ്റെയിൻഡ് ഗ്ലാസ്സ് അൾത്താരയെന്ന വിഭാഗത്തിലാണ്, ശിൽപ്പി ശ്രി.ജോസഫ്.സി.എൽ. ൻ്റെ പേരിൽ…