Category: ആശംസകൾ

ജൂൺ 18 പിതൃദിനം : പിതാക്കന്മാരെയും ആദരിക്കാൻ ഒരു ദിനം|ആശംസകള്‍ നേരാം, സമ്മാനങ്ങള്‍ നല്‍കാം, പൂക്കള്‍ സമ്മാനിക്കാം, അവരോടൊപ്പം സമയം ചെലവഴിക്കാം

ജൂണ്‍ 18 ലോകപിതൃദിനമാണ്. നമ്മെ  വളര്‍ത്തിവലുതാക്കാനായി രാപ്പകല്‍ കഷ്ടപ്പെട്ട് നമുക്കു വേണ്ടി നിരവധി ത്യാഗങ്ങള്‍ ചെയ്ത അച്ഛന്മാരെ ആദരിക്കാനാണ് ഈ ദിനം. അവരെ ആദരിക്കുന്നതോടൊപ്പം പിതൃബന്ധത്തെയും സമൂഹത്തില്‍ പിതാക്കന്മാരുടെ സ്വാധീനത്തെയും ബഹുമാനിക്കുന്ന ആഘോഷം കൂടിയാണ് പിതൃദിനം. ആംഗലേയ കവിയും വാഗ്മിയുമായ ജോര്‍ജ്…

ഉയിർപ്പ് തിരുനാൾ ആശംസകൾ|സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം|കർദിനാൾ ജോർജ് ആലഞ്ചേരി

സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുള്ള ഈ ആഴ്ചയിൽ ക്രിസ്തുവിന്റെ സഹനവും മരണവും ഉത്ഥാനവുമാണു ക്രൈസ്തവർ അനുസ്മരിച്ച് അനുഭവമാക്കുന്നത്. ക്രിസ്തുവിന്റെ ഈലോക ജീവിതാവസാനത്തിലുള്ള സംഭവങ്ങൾക്കെല്ലാം കൂടി പെസഹാ അഥവാ ‘കടന്നുപോകൽ’ എന്ന് പറയുന്നു. ഈ…

നാളെ; ‘പേത്തൂര്‍ത്ത’ ഞായറാഴ്ച്ച.| പേത്തുർത്തയുടെ ആശംസകൾ….

“പേത്തൂര്‍ത്ത” എന്ന വാക്കിന്റെ അര്‍ത്ഥം ‘തിരിഞ്ഞു നോട്ടം ‘ (looking back’ or ‘retrospect’) എന്നാണ്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തില്‍ പ്രത്യേകമായി നിലനിര്‍ത്തേണ്ട ആത്മപരിശോധനയുടെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തൂര്‍ത്ത ആചരണം വിരല്‍ചൂണ്ടുന്നത്. നോമ്പാചരണത്തിന്റെ പ്രാരംഭ ഞായറാഴ്ചയാണു പേത്തുറത്താ ആചരിക്കുക വ്രത വിശുദ്ധിയുടെ…

എറണാകുളം സെന്റ് മേരീസ്‌ ബസലിക്ക അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കപെട്ട അഡ്വ ഫാ ആന്റണി പൂതവേലിൽ അച്ചന് പ്രാർത്ഥനയോടെ ആശംസകൾ……..

എറണാകുളം സെന്റ് മേരീസ്‌ ബസലിക്ക അഡ്മിനിസ്ട്രേറ്റർ അഡ്വ ഫാ ആന്റണി പൂതവേലിൽ അച്ചന് പ്രാർത്ഥനാശംസകൾ

പന്ത്രണ്ട് |ഒരു മറുപടി ഒരു സാധ്യത |ഒരു വാതിൽ |പ്രചോദനം | ക്രൈസ്തവ സാക്ഷ്യം

പന്ത്രണ്ട് : സുവിശേഷത്തിൻറെ പൊളിറ്റിക്സ് പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ പള്ളിപെരുന്നാളുകളിലെ ആഘോഷം എന്നാൽ ബൈബിൾ നാടകങ്ങൾ ആയിരുന്നു, ബൈബിൾ സിനിമകളുടെ പ്രദർശനങ്ങൾ ആയിരുന്നു, ചവിട്ട് നാടകം, മാർഗ്ഗം കളി, ഭക്തി ഗാനമേള ഒക്കെ ആയിരുന്നു. പിന്നീട് പള്ളികൾ കൂടുതൽ ധനികരായപ്പോൾ ഈ…

‘പന്ത്രണ്ട്’|ചുരുക്കിപ്പറഞ്ഞാൽ സംഗീതസാന്ദ്രമായ നയന മനോഹരമായ ചിന്തോദ്ദീപകമായ ഒരു സുവിശേഷ സാക്ഷ്യമാണ് .

‘സിനിമകൾ കാണുക ആസ്വദിക്കുക എന്നതിനപ്പുറത്തേക്ക് കണ്ട സിനിമകളെക്കുറിച്ച് കൂടുതൽ ഒന്നും എഴുതുന്ന ശീലമുള്ള ആളല്ല ഞാൻ എന്നാൽ കഴിഞ്ഞ ദിവസം ഇടപ്പള്ളി വനിതാ തീയറ്ററിൽ പന്ത്രണ്ടിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞിറങ്ങുമ്പോൾ മനസ്സ് പറയുന്നു ചില കാര്യങ്ങൾ കുറിക്കണമെന്ന്. ശീതീകരിച്ച സിനിമ തിയേറ്ററിനുള്ളിലെ…

ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക്

29 വർഷത്തെ മഹനീയമായ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചശേഷം ജൂൺ 1 മുതൽ ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കുന്നു . കോവിഡ് അ​സി​. നോ​ഡ​ൽ ഓ​ഫീ​സ​ർ​എ.ഐ. ജെയിംസ് നാളെകളക്ടറേറ്റിന്‍റെ പടികളിറങ്ങുന്നു. തൃ​ശൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ്…

കർദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി നുൺഷ്യോ എത്തി

കർദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി നുൺഷ്യോ എത്തി കാക്കനാട്: ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി (നുൺഷ്യോ) ആർച്ച്ബിഷപ് ഡോ. ലിയോപോൾ ജിറേല്ലി സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു ജന്മദിനാശംസകൾ നേർന്നു. സഭയുടെ ആസ്ഥാന…

“കാരുണ്യവും, സ്നേഹവും, മനുഷ്യത്വവും കൊണ്ട് ജീവിതത്തിന്റെ നേർവഴികളിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇടയനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി”.

സീറോ മലബാർ സഭാ മക്കളുടെ പ്രിയങ്കരനായ ഇടയന് ജന്മദിനാശംസകൾ സീറോ മലബാർ സഭയെ അതിവേഗം ആത്മീയവും തലമുറമാറ്റപരവുമായ പുരോഗതിയിലേക്കു നയിച്ച വലിയ ഇടയനായി വിശ്വാസികൾ ആലഞ്ചേരി പിതാവിനെ കാണുന്നു.ആരെയും അവഗണിക്കാതിരിക്കാനുളള കരുതലും സ്നേഹവും കാണിക്കുന്ന വലിയ ഇടയൻ കാണിക്കുന്ന ക്ഷമയും വിവേകവും…

കൊറോണയെക്കാൾ വലിയ മഹാമാരി പാപമാണ്; പാപത്തെ നിഷ്കാസനം ചെയ്താണ് ഈശോ ഉത്ഥാനം ചെയ്തത്