ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും|ആദിവാസി മന്നാൻ സമുദായത്തിൽപ്പെട്ട വിദ്യാർഥിനിയാണ് അർച്ചന.
അഭിനന്ദനങ്ങൾ സഹോദരി…. ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും അടിമാലി: അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു അർച്ചന ഇതുവരെ. ഇനി ഈ മിടുക്കി ചികിത്സിക്കാൻ പഠിക്കും. മാങ്കുളം താളുംകണ്ടം ഗോത്രവർഗകുടിയിലെ അർച്ചന ബൈജു മഞ്ചേരി ഗവ.…
അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവിന് ജന്മദിനത്തിന്റെയും നാമഹേതു തിരുന്നാളിന്റെയും സർവ്വ മംഗളങ്ങളും നേരുന്നു
ക്രിസ്ത്യൻ സമൂഹത്തിലെ പ്രഥമ സന്യാസി എന്നറിയപ്പെടുന്ന ഈജിപ്ത്ത്കാരനായ വിശുദ്ധ പോളിന്റെ നാമം സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ചു എളിമയുടെ മനോഭാവത്തോടെ ഏഷ്യയിലെ പ്രഥമ രൂപതയായ കൊല്ലത്തെ നയിക്കുന്ന പ്രിയ ഇടയനായ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവിന് ജന്മദിനത്തിന്റെയും നാമഹേതു തിരുന്നാളിന്റെയും…
പുതുവർഷത്തിലെ സങ്കടങ്ങൾ
പുതുവർഷത്തിലെസങ്കടങ്ങൾ ഏറെ നാളുകൾക്കു ശേഷമാണ്ആ സുഹൃത്ത് വിളിച്ചത്.“ന്യൂയർ ആയിട്ട് എന്താ പരിപാടി?”ഞാൻ ചോദിച്ചു. “ഒരു വിഷമം പറയാനാണ്ഞാൻ വിളിച്ചത്.”സ്നേഹിതൻ തുടർന്നു:“എനിക്കും ഭാര്യക്കും കോവിഡ് ആണ്.മകൾക്ക് ചെറിയൊരു ചുമയുണ്ട്.കോവിഡ് വന്നതിലല്ല എനിക്ക് വിഷമം.പുതുവത്സരമായിട്ട് പള്ളിയിൽപോകാൻ കഴിയില്ലല്ലോ?എല്ലാ വർഷവും ന്യൂയറിന് ഞങ്ങളെല്ലാവരും പള്ളിയിൽ പോയി…
ആഫ്രിക്കയിലെ ആ ഉൾഗ്രാമത്തിലെ കുടിലുകളിലിരുന്ന്, ഈ ക്രിസ്തുമസ് രാവിൽ ആ പാവം മനുഷ്യർ ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടാവും “ഞങ്ങളുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടി കടന്നു വരുന്ന ആ മനുഷ്യനെ സഹായിക്കണേ…”
മിന്നൽ…….”“ ഏതെങ്കിലുമൊക്കെ മനുഷ്യരുടെ ജീവിതത്തിൽ സൂപ്പർ ഹീറോ ആവാൻ പറ്റുമോ നമുക്ക്….?” രാവിലെ ഫേസ്ബുക്ക് തൊറന്നപ്പോ ആദ്യം കണ്ട ചോദ്യമാണ്.. മിന്നൽമുരളി കണ്ടതിന്റെ ഹാങ്ങോവറിൽ ഒരു സുഹൃത്ത് ഇട്ടേക്കുന്ന ചോദ്യം… വിവാറോ എന്ന സ്ഥലത്താണ് ഇന്നലെ പാതിരാ കുർബാനക്ക് പോയത്. നോർത്ത്…
ലോകരക്ഷകനായ യേശുക്രിസ്തു നമുക്കൊപ്പം വസിക്കാൻ വന്ന ദൈവസ്നേഹത്തിന്റെ പേരും മുഖവുമാണ് |ഫ്രാൻസിസ് പാപ്പ.
വത്തിക്കാൻ സിറ്റി: ലോകരക്ഷകനായ യേശുക്രിസ്തു നമുക്കൊപ്പം വസിക്കാൻ വന്ന ദൈവസ്നേഹത്തിന്റെ പേരും മുഖവുമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. യേശുവിന്റെ ജനനം എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്ന ഒരു സാർവത്രീക സംഭവമാണെന്നും സർവരും അവരവരുടെ ഹൃദയത്തിന്റെ അഗാധതയിൽനിന്ന് ദൈവത്തെ അന്വേഷിക്കാൻ വിളിക്കപ്പെട്ടവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.…