Category: ആത്മീയ കാര്യങ്ങൾ

കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍|പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.

കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍ സമൂഹത്തിലും സഭയിലെ കുടുംബങ്ങളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും യഥാവസരം മനസിലാക്കുന്നവരാണ് ബിഷപുമാരും വൈദികരും. സഭയിലെ ഓരോ കുടുംബത്തിന്റെയും, കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവസ്ഥയും ആവശ്യങ്ങളും അറിയാനുള്ള സാഹചര്യം സഭാ സംവിധാനങ്ങള്‍വഴി ഓരോ ബിഷപിനുമുണ്ട്.…

ദുഷ്പ്രവണതകള്‍ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മം: മാര്‍ തോമസ് തറയില്‍.

ചങ്ങനാശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസ…

സ്നേഹത്തിനു വിരുദ്ധമായി പഠിപ്പിക്കുന്ന എല്ലാ പഠനങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും അകലം സൂക്ഷിക്കാൻ അതീവ ജാഗ്രതയും പുലർത്തണം.

അതീവ ജാഗ്രത പുലർത്തണം കേരളത്തിന്റെ മത സൗഹാർദ്ദത്തിന് വിള്ളൽ ഏൽപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഇസ്‌ലാം മത വിശ്വാസികൾ എല്ലാം ജിഹാദികളാണെന്ന അഭിപ്രായം ആർക്കും ഇല്ല. എന്നാൽ, ജിഹാദി പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ട് എന്ന കാര്യത്തിൽ…

ജാഗ്രതയർഹിക്കുന്ന വിഷയങ്ങൾ |വിശ്വാസികൾ വിസ്മരിക്കരുത് |മാർ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ പിടിമുറുക്കുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട് ഓരോ ക്രൈസ്തവനും നിർബന്ധമായും…

സീറോ മലബാർ സഭയുടെ മേജർആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലിത്തായുടെ ഇടയ ലേഖനം

സീറോ മലബാർ സഭയുടെ ആരാധനക്രമ നവീകരണം “പു​തി​യ റാ​സ കു​ർ​ബാ​ന ത​ക്സ​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന സ​ന്ദ​ർ​ഭം ഉ​പ​യോ​ഗി​ച്ചു നി​ങ്ങ​ളു​ടെ സ​ഭ​യു​ടെ ഐ​ക്യ​ത്തി​നും ഉ​പ​രി​ന​ന്മ​യ്ക്കു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ അ​ർ​പ്പ​ണ​രീ​തി​യി​ലു​ള്ള ഐ​ക​രൂ​പ്യം ഉ​ട​ന​ടി ന​ട​പ്പി​ലാ​ക്കാ​ൻ എ​ല്ലാ വൈ​ദി​ക​രെ​യും സ​മ​ർ​പ്പി​ത​രെ​യും അ​ല്മാ​യ വി​ശ്വാ​സി​ക​ളെ​യും ഞാ​ൻ ആ​ഹ്വാ​നം…

അതിവിശുദ്ധആരാധാലയവും അസാധാരണ വൈദികരും?!| വിശ്വാസവും വിശുദ്ധിയും വിവേകവും വീണ്ടെടുക്കുക

ഈശ്വരവിശ്വാസത്തിൽ സന്തോഷം സമാധാനം പ്രത്യാശ കണ്ടെത്തുന്നവർ എല്ലാ മതങ്ങളിലും അനേകർ ആണ്. ഈശ്വരവിശ്വാസം ഇല്ലാത്തവരും അവരുടെ കാഴ്ചപ്പാടുകളുമായി ജീവിക്കുന്നു. ഏതെങ്കിലും പ്രത്യേക ആരാധന രീതി അടിച്ചേൽപ്പിക്കുന്ന, ഭയപ്പെടുത്തുന്ന നയവും നമ്മുടെ രാജ്യത്തില്ല. നമ്മുടെ രാജ്യത്തിന്റെ നന്മകൾ ശരിക്കും അറിയുവാൻ, ഇതര രാജ്യങ്ങളുടെ…

“എൻ്റെ കുടുംബ കാര്യം നോക്കാൻ എനിക്കറിയാം. അച്ചൻ കുർബാന ചൊല്ലി പള്ളിയിലെ കാര്യംനോക്കിയാൽ മതി….”

ആദ്യം കയ്ച്ചാലുംപിന്നെ ഇരട്ടി മധുരം വിശ്രമജീവിതം നയിക്കുന്ന ഒരു വൈദികൻ തൻ്റെ പൗരോഹിത്യ ജീവിതത്തിൽ മായാതെ കിടക്കുന്ന ഓർമകളിലൊന്ന് പങ്കുവച്ചതോർക്കുന്നു. ഇടവകയിലെ ഒരു വീട്ടിൽ കലഹം. ഇടവകക്കാർ വന്ന് അച്ചനെ വിവരമറിയിച്ചപ്പോൾ അച്ചൻ അവരുടെ വീട്ടിലെത്തി. അച്ചൻ്റെ വാക്കുകൾക്ക് അവർ തെല്ലും…

ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ ആത്മീയ കാര്യങ്ങൾ നിർവഹിക്കാനും, അവരെ സഹായിക്കാനും ബിഷപ്പ് ഡെലഗേറ്റിനെ നിശ്ചയിക്കാൻ വത്തിക്കാൻ അനുവദിച്ചു.

2024 ൽ പാരീസിൽ വച്ച് നടക്കുന്ന മുപ്പത്തിമൂന്നാമത് ഒളിമ്പിക്സിലാണ് ഫ്രാൻസിലെ ലിയോൺസ് സഹായമെത്രാനായ ബിഷപ്പ് ഇമ്മാനുവേൽ ഗോബില്ലാർഡിനെ ഇതിനായി നിയമിക്കുന്നത്. 53 വയസുള്ള ബിഷപ്പ് ഇമ്മാനുവേൽ ജുഡോ, ഫുട്ബോൾ, ടെന്നീസ് എന്നിവയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. 2018 ൽ റോമിൽ വച്ച്…

നിങ്ങൾ വിട്ടുപോയത്