നിത്യജീവിതത്തിൽ നമ്മിലൂടെ സംഭവിക്കുന്ന, നിസ്സാരകാര്യങ്ങളായി തള്ളിക്കളയുന്ന പലതും ആത്മാക്കളെ നേടുവാൻ സാധിക്കുന്ന അമൂല്ല്യനിധികളാണെന്ന് നാം മനസ്സിലാക്കുന്നില്ല
*ഈശോയുടെ അജ്ന സന്തോഷത്തോടെ ഏറ്റെടുത്തപോലെയുള്ള സഹനം ഏറ്റെടുക്കുവാനുള്ള കൃപ എനിക്കില്ല. ആത്മാക്കളുടെ രക്ഷയ്ക്കായി എനിക്കേറ്റെടുക്കുവാൻ പറ്റിയ ‘ചെറിയ’ സഹനങ്ങൾ തരാനുണ്ടോ ഈശോയേ..?* ഒരുവശത്തെ കവിളും കണ്ണും മൂക്കും കാതും കാൻസർ രോഗം വേദനിപ്പിച്ച് കാർന്നുതിന്നപ്പോഴും അതെല്ലാം ഈശോയ്ക്കു സമർപ്പിച്ച്, ഈശോയോട് സംസാരിച്ചുകൊണ്ടിരുന്ന…