വികാരിയച്ചൻ നൽകിയവിലപിടിച്ച സമ്മാനം
അന്ന് കുർബാന കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യാക്കോബേട്ടനെ വികാരിയച്ചൻ വിളിച്ചു: “ഇന്ന് യാക്കോബ് ശ്ലീഹായുടെ തിരുനാളല്ലെ? ചേട്ടൻ്റെയും നാമഹേതുക തിരുനാൾ. അതു കൊണ്ട് എൻ്റെവക ഒരു ചെറിയ സമ്മാനം തരട്ടെ.”അതു കേട്ടപ്പോൾ അദ്ദേഹത്തിൻ്റെ മുഖത്ത് പതിവില്ലാത്തൊരു സന്തോഷം. ഒരു വികാരിയച്ചൻ സമ്മാനം…