Month: June 2025

കുടുംബം, ഭാവിയുടെ പിള്ളത്തൊട്ടിൽ, വിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്ന വേദി! – ലിയൊ പതിനാലാമൻ പാപ്പാ

Pope Leo: Families are the cradle of humanity’s future നമുക്കായി പ്രാർത്ഥിക്കുന്ന യേശു ഇപ്പോൾ പ്രഘോഷിക്കപ്പെട്ട സുവിശേഷം, അന്ത്യഅത്താഴ വേളയിൽ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്ന യേശുവിനെ നമുക്കു കാണിച്ചുതരുന്നു (യോഹന്നാൻ 17:20 കാണുക): മാംസം ധരിച്ച ദൈവവചനം, തൻറെ ഭൗമിക…

കുടുംബം: ഭാവിയുടെ പിള്ളത്തൊട്ടിൽ, വിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്ന വേദി! പോപ്പ് ലെയോ പതിനാലാമൻ

വത്തിക്കാൻ .“ദൈവസ്നേഹം അറിയാനും അതിനെ സ്വാഗതം ചെയ്യാനും ബന്ധങ്ങളെയും സമൂഹങ്ങളെയും ശിഥിലമാക്കുന്ന ശക്തികളെ ദൈവസ്നേഹത്തിൻറെ ഐക്യദായകവും അനുരഞ്ജനാത്മകവുമായ ശക്തിയാൽ മറികടക്കാനും ഇന്നത്തെ ലോകത്തിന് ദാമ്പത്യ ഉടമ്പടി ആവശ്യമാണ് എന്നാണ് സഭ നമ്മെ ഓർമ്മിപ്പിക്കുന്നത്. കുടുംബത്തിൽ, വിശ്വാസം, ജീവിതത്തോടൊപ്പം തലമുറതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു:…

“മേജർ ആർച്ച്ബിഷപ്പും സിനഡും തീരുമാനിച്ച കാര്യം നടപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഇനി ആർക്കും യാതൊരു നീതീകരണവുമില്ല എന്നതാണതിനർത്ഥം.”|മാർ ജോസ് പൊരുന്നേടം

വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം ആറ്) ഫ്രാൻസിസ് പാപ്പാ മെത്രാന്മാരെയും വൈദികരെയും സമർപ്പിതരെയും അല്മായ വിശ്വാസികളെയും അഭിസംബോധന ചെയ്തതിന്റെ കാരണം എന്ത്? 1999 ലെ തീരുമാനം നടപ്പാക്കാൻ തടസ്സമായി നിന്ന കാരണങ്ങൾ നിലനില്ക്കുന്നതിനാൽ വീണ്ടും സിനഡിന്‌ അക്കാര്യം നടപ്പാക്കുക…

മേരിക്കുട്ടി[90 ]ജോൺ കല്ലറക്കൽ കരിക്കാട്ടുപറമ്പിൽനിര്യാതയായി

കാഞ്ഞിരപ്പള്ളി .കാഞ്ഞിരപ്പള്ളി രൂപതാ അംഗവും ഉറുഗ്വേ വത്തിക്കാൻ കാര്യാലയത്തിൽ ഫസ്റ്റ് കൗൺസിലർ ആയി സേവനം അനുഷ്ഠിക്കുന്ന മോൺസിഞ്ഞോർ ജോൺ കല്ലറക്കലിന്റെ വത്സല മാതാവ് കാഞ്ഞിരപ്പള്ളി കല്ലറക്കൽ കരിക്കാട്ടുപറമ്പിൽ ശ്രീമതി മേരിക്കുട്ടി ജോൺ അന്തരിച്ചു. മൃതദേഹം ജൂൺ 5 നു വൈകിട്ട് ഭവനത്തിൽ…

“പരിശുദ്ധ പിതാവ് ഉപദേശിക്കുകയാണ്‌, കല്പിക്കുകയല്ല” ഈ വാദത്തിന്റെ വാസ്തവമെന്തു?|ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ|(ഭാഗം അഞ്ച്)

വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ (ഭാഗം അഞ്ച്) പരിശുദ്ധ പിതാവിന്റെ കത്ത് എങ്ങനെ മനസ്സിലാക്കണം? “പരിശുദ്ധ പിതാവ് ഉപദേശിക്കുകയാണ്‌, കല്പിക്കുകയല്ല” ഈ വാദത്തിന്റെ വാസ്തവമെന്തു? പരിശുദ്ധപിതാവിന്റെ കത്ത് ഒരു ഉപദേശം മാത്രമാണ്‌, കല്പനയല്ല. അതുകൊണ്ട് അതിൽ പറയുന്ന കാര്യം ചെയ്യാൻ…

ഇന്ന് മുനമ്പത്ത് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെവൻ ഐക്യദാർഢ്യം

മുനമ്പത്ത് ഇന്ന് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വലിയൊരു ഐക്യദാർഢ്യ സമ്മേളനം നടക്കുന്നു എന്നറിയുന്നു. വളരെ സന്തോഷം! അതിശക്തമായി സഭ ഇടപെടേണ്ട സമയം തന്നെയാണ് ഇത്. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിൻ്റെ പക്കൽ എത്തിയിരിക്കുന്നു. അതിൻ്റെ…

”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ല,പക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.

അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്…? അവളുടെ ചോദ്യത്തിന് അവൻ മറുപടി ഒന്നും പറയാതെ അമ്മയുടെ കിടക്കയുടെ വിരികൾ എടുത്തു മാറ്റി പുതിയത് ഒന്ന് വിരിച്ചു.. കസേരയിൽ ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടു…

നിങ്ങൾ വിട്ടുപോയത്