Month: April 2025

മുഴുവൻ വിശുദ്ധ കുർബ്ബാനയിലും മുട്ട് കുത്തി പ്രാർത്ഥിക്കുന്ന ഡോക്ടർ

മംഗലാപുരം, കാങ്കനാടി സെന്റ് അൽഫോൻസാ ഫോറോനാ പള്ളിയിൽ പോയിരുന്ന 3 വർഷങ്ങൾ എന്നെ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയ വ്യക്തികളിൽ ഒരാൾ ആണ് Dr . മരിയ. MD ക്ക് അവൾ പഠിച്ചുകൊണ്ടിരുന്ന ദിവസങ്ങളിൽ ഒരിക്കൽ പോലും മുടങ്ങാതെ പള്ളിയിൽ വന്നിരുന്ന ഡോക്ടർ,…

ഈശോ പൂര്‍ത്തിയാക്കാതിരുന്നനാലാമത്തെ പാനപാത്രം ?|മാത്യൂ ചെമ്പുകണ്ടത്തിൽ

ഈശോ മശിഹാ തന്‍റെ ശിഷ്യരോടൊത്ത് ആഘോഷിച്ച ഒടുവിലത്തെ അത്താഴത്തെയാണ് പെസഹദിനത്തില്‍ ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. ഈശോമശിഹാ ശിഷ്യന്മാരുടെ പാദം കഴുകിയതിനെയും അതിനുശേഷം പെസഹാ ഭക്ഷിച്ചതിനെയുമെല്ലാം സവിശേഷമായ ചടങ്ങുകളിലൂടെ ക്രൈസ്തവ ദേവാലയങ്ങളില്‍ അനുസ്മരിക്കുന്നു. ഈശോമശിഹായുടെ ഈ അന്ത്യത്താഴത്തെ സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ വിശുദ്ധ…

ബാല്യം മുതല്‍ തക്കല വഴി എറണാകുളംബസിലിക്കയും കടന്ന്, കർദിനാൾആലഞ്ചേരി പിതാവ് ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു|Shekinah News

കടപ്പാട് Shekinah News

ഞെട്ടിപ്പിക്കുന്ന വ്യാഴക്കാഴ്ച!|ഈ ആചാരം ചിലപ്പോഴെങ്കിലും ക്രിസ്തീയ വേദികൾ മറികടന്ന് ശക്തമായ നയതന്ത്ര ചിഹ്നമായിപ്പോലും മാറുന്നുണ്ട്.

ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു നാടകീയ കൃത്യം – അതാണ് താലത്തിൽ വെള്ളമെടുത്ത്, വെൺകച്ച അരയിൽ ചുറ്റി, യേശു നടത്തിയ പാദക്ഷാളനം! അത് ഒരു നാടകമായിരുന്നില്ല; യേശു എന്ന ദൈവ-മനുഷ്യൻ്റെ ജീവിതത്തിൻ്റെയും പ്രബോധനങ്ങളുടെയും പരാർത്ഥമുള്ള സ്വയബലിയുടെയും രത്നച്ചുരുക്കപ്രതീകം തന്നെയായിരുന്നു. വർഷം രണ്ടായിരം…

പെസഹാ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!

‘മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണ് പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യർ തീരുമാനമെടുക്കേണ്ട പുണ്യദിനവുമാണ് ഇന്ന്.’ സെഹിയോൻ ഊട്ടുശാലയിലെ ഓർമകളെ തൊട്ടുണർത്തി തിരുസഭ ഇന്ന് പെസഹാ തിരുനാൾ ആഘോഷിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിന് തെളിമയും തിളക്കവും നൽകാൻ…

ഓർക്കുക ആത്മഹത്യ അല്ല പോരാട്ടമാണ് അതിജീവനവഴി

.ഷാൾ കൊണ്ട് രണ്ട് മക്കളെയും ചേർത്തു കെട്ടി അമ്മ പുഴയിൽ ചാടി മരിച്ചു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു അമ്മ മൂത്ത കുട്ടിയേയും കൊണ്ട് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.. ഇങ്ങനെയുള്ള അനിഷ്ടസംഭവങ്ങൾ ഈയിടെയായി ആവർത്തിച്ചു നമ്മൾ കേൾക്കുന്നുണ്ട്. മരണത്തിന്…

അഡ്വ. ജോസ് വിതയത്തില്‍;നന്മകള്‍ വാരിവിതറിയ സഭാസ്‌നേഹി ഓര്‍മ്മയായിട്ട് 4 വര്‍ഷങ്ങള്‍

ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രഥമ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മയായിട്ട് 2023 ഏപ്രില്‍ 16ന് 4 വര്‍ഷമായി. സേവനനിരതമായ ഏഴുപതിറ്റാണ്ടുകള്‍ക്കിടയില്‍ ഭാരത ക്രൈസ്തവ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും സര്‍വ്വോപരി അല്മായ…

‘ചാര ബുധനി’ൽനിന്ന് വിശുദ്ധ ബുധനിലേക്ക് പ്രയാണം ആരംഭിക്കാം

”ചാര ബുധനാഴ്ച’യെ വിശുദ്ധ ബുധനാഴ്ചയാക്കാൻ ഒരു വഴിയെ ഉള്ളൂ^ ഈശോയെ ഉള്ളുതുറന്നു സ്‌നേഹിക്കുക അവനിൽ ബന്ധിക്കപ്പെട്ടു ജീവിതം പടുത്തുയർത്തുക.’ വിശുദ്ധവാരത്തിലെ ബുധനാഴ്ച Spy Wednesday അഥവാ ‘ചാര പ്രവൃത്തിയുടെ ബുധൻ’ എന്നാണ് അറിയപ്പെടുക. പെസഹാ ബുധനാഴ്ച മുതൽ, ഈശോയെ മുഖ്യപുരോഹിതൻമാരുടെ പക്കൽ…

കത്തോലിക്കാ കോൺഗ്രസ് വിദേശ വിദ്യാഭ്യാസ ബോധവൽക്കരണ വെബിനാർ

ഓസ്ട്രേലിയ . ആഗോളതലത്തിൽ വന്നിരിക്കുന്ന വിസ ചട്ട ഭേദഗതികൾ കാരണം വിദേശ വിദ്യാഭ്യാസ മേഖലയിൽ മലയാളികളുടെ ഇഷ്ട രാജ്യങ്ങളായ യു.കെ കാനഡ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇപ്പോൾ വളരെയധികം മാറ്റങ്ങൾ വന്നിരിക്കുകയാണ്. ഈ കാരണത്താൽ വിദേശ വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന നമ്മുടെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണത്തിന്…

വിശുദ്ധ വാരത്തിൽ വിശ്വാസികൾ മറന്നുപോകരുത്.

വിശുദ്ധ വാരത്തിൽ വിശ്വാസികൾ മറന്നുപോകരുത്. ഇത് വിശുദ്ധ വാരം. വിശ്വാസം വിശുദ്ധിക്ക്‌ വഴിയൊരുക്കുന്ന വീഥി. ദൈവം ഒരുക്കിയ രക്ഷകര പദ്ധതിയെക്കുറിച്ച് കൂടുതൽ ധ്യാനിക്കുവാൻ ശ്രമിക്കുന്ന ദിനങ്ങൾ. ഓശാനയിൽ തുടങ്ങി ഉയർപ്പിൽ എത്തുമ്പോൾ യഥാർത്ഥ പ്രത്യാശയിൽ എത്തുവാൻ കഴിയട്ടെ. വിശ്വാസജീവിതത്തിലെ വിവിധ പ്രതിസന്ധികളെ…

നിങ്ങൾ വിട്ടുപോയത്