Month: April 2025

ഇടയനായി മാറിയ തൂപ്പുകാരൻ

ഇടയനായി മാറിയ തൂപ്പുകാരൻ നട്ടുച്ച സമയം. ആ കുഞ്ഞികടയുടെ മേശപ്പുറത്തിരുന്ന ഫോണടിച്ചു. അതെടുത്തത് കടയുടമയുടെ മകന്‍ ഡാനിയേല്‍. അങ്ങേതലയ്ക്കൽനിന്ന് ശബ്ദമുയർന്നു ”ഡാനിയേലേ, ഇത് ഞാനാ കര്‍ദിനാള്‍ ജോര്‍ജ്”. കേട്ടപാടെ മനുഷ്യനെ പറ്റിക്കാന്‍ വേണ്ടി ഓരോരുത്തന്മാരു ഇറങ്ങിക്കോളും എന്നായിരുന്നു ഡാനിയേലിന്റെ ചിന്ത. കാരണം…

ലോകത്തിന് വേണ്ടി, ആഗോള സഭക്ക് വേണ്ടി, ഓരോ ദൈവമക്കൾക്കും വേണ്ടി ഇനിയും ആ പ്രാർത്ഥന ഉയരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.

“ഞാൻ സ്വർഗ്ഗത്തിലാണെന്ന് എനിക്ക് തോന്നി. എന്റെ ഹൃദയം പിളരുന്നതുപോലെ. എനിക്ക് ആ രാത്രിയിൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല…”. ഫ്രാൻസിസ് പാപ്പ പൊതുവേദിയിൽ വെച്ച് ആശ്ലേഷിച്ച വിനിസിയോ റിവാ എന്ന ത്വക് രോഗി അടക്കാനാവാത്ത സന്തോഷത്തോടെ പറയുകയായിരുന്നു. ശരീരമാസകലം മുഴകളും, അതുകാരണമുള്ള വേദനയും…

കാലഘട്ടം കവർന്ന മാർപാപ്പ|കർദിനാൾ ജോർജ് ആലഞ്ചേരി

പാവങ്ങളെയും പാര്‍ശ്വവത്കൃതരെയും ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം, കാലഘട്ടം കവർന്ന സഭാതലവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പാശുശ്രൂഷയെ ഏറ്റവും വിനയത്തോടെ സ്വീകരിച്ച അദ്ദേഹം എല്ലാ ജനങ്ങളോടും സമഭാവം പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. ഏതു കാര്യങ്ങളിലും ഹൃദ്യമായ സമീപനവും നടപടിയുമായിരുന്നു കൈമുതല്‍. ആരെയും പഴിച്ചു സംസാരിക്കാറില്ല.…

ആരാധനക്രമവിഷയവുമായി നമ്മുടെ സഭയിൽ രൂപപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ അസാധാരണമായ രീതിയിൽ ഇടപെട്ട പരിശുദ്ധപിതാവു നമ്മുടെ സഭയെ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു എന്ന് നമുക്കുറപ്പാണ്|മാർ റാഫേൽ തട്ടിൽ

ആദരാഞ്ജലി കരുണയുടെ കാർമികനും കാവൽക്കാരനുമായ ഫ്രാൻസിസ് മാർപാപ്പ കരുണയുടെ കാർമികനും കാവൽക്കാരനുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആകസ്മികമായ വിയോഗം കത്തോലിക്കാസഭയെയും ആഗോളപൊതുസമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ റോമിലെ ജമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവ് അനേകം പേരുടെ പ്രാർഥനയാൽ സുഖം…

ഫ്രാൻസീസ് പാപ്പ വിടവാങ്ങി

2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of…

ഏതൊരു ഓർഗനൈസേഷന്റെ വിജയത്തിന് ജീവനക്കാരുടെ നല്ല മാനസികാരോഗ്യവും നല്ല തൊഴിൽ സാഹചര്യങ്ങളും വളരെ പ്രധാനമാണ്

ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും വിജയകരവുമായ ഒരു ബിസിനസിന് ജോലിസ്ഥലത്ത് കാര്യക്ഷമതയുള്ള ജീവനക്കാർ അത്യാവശ്യമാണ്. ഘടനാപരമായ ജോലി ശീലങ്ങൾ ഒരു ജീവനക്കാരന് അവരുടെ ജോലി സ്ഥാനം നിറവേറ്റാനും ഉയർന്ന നിലവാരമുള്ള ഫലപ്രാപ്തി ഉത്പാദിപ്പിക്കാനും സഹായിക്കും. ഇത് അവരുടെ ബിസിനസിന് ലാഭം നേടാൻ സഹായിച്ചേക്കാം. കാര്യക്ഷമതയെക്കുറിച്ചുള്ള…

കല്ലിനോടു കലിപ്പുള്ള സ്വർഗം!|മുനമ്പംകാർ ഈസ്റ്റർ ദിനത്തിലും ഉപവാസമിരിക്കുകയാണ്!

കല്ല് ചൂളിപ്പോയ മുഹൂർത്തമാണ് യേശുവിൻ്റെ ഉത്ഥാനം! യേശുവിൻ്റെ മുന്നിൽ കല്ലിന് പലവട്ടം നിർവീര്യമായിത്തീരേണ്ടി വന്നിട്ടുണ്ട്… “ആ കല്ലെടുത്തു മാറ്റുവിൻ” – ലാസറിൻ്റെ കല്ലറയ്ക്കു മുന്നിൽ എത്തിയ യേശു നല്കിയ ഉത്തരവാണിത് (യോഹ 11,39). ജീവിതങ്ങളെ അടച്ചു മൂടിവയ്ക്കുന്ന കൽപ്പാളികളൊന്നും അവിടുത്തേക്ക് ഇഷ്ടമല്ല!…

പ്രത്യാശയാൽ ഉത്തേജിപ്പിക്കുന്ന ഉത്ഥാനതിരുനാൾ

‘സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ് സത്യവിശ്വാസത്തിൽ അവിടുത്തെ അനുഗമിക്കുന്നവരെയാണ്. അവരാണ് യഥാർത്ഥത്തിൽ ഉത്ഥാനത്തിന്റെ സന്തതികൾ.’ സഭയിലെ ഏറ്റവും മഹത്തരവും പ്രധാനപ്പെട്ടതുമായ തിരുനാളാണ് ഉയിർപ്പ് തിരുനാൾ. നമ്മുടെ നിത്യമായ പ്രത്യാശയുടെ ജന്മദിനമാണ് അത്. ‘പുതിയ പൂക്കളുടെ ഉത്സവം’…

നിങ്ങൾ വിട്ടുപോയത്