Month: November 2024

സ്നേഹത്തിൽ കുതിർത്തതും ആദരവുള്ളതും സഹാനുഭൂതി നിറഞ്ഞതും ശക്തവും, അതേസമയം അതീവ വിനയത്തോടെ കേണപേക്ഷിക്കുന്നതും ആയ കുറിപ്പാണിത്.

ഉടച്ചുവാർപ്പ് “സാമാന്യ ബുദ്ധി” -common sense- എന്ന സംഭവം പലപ്പോഴും നമ്മെ സഹായിക്കാറുണ്ട്. പലപ്പോഴും അതേ സാധനം മനുഷ്യസമൂഹത്തെ വഴി തെറ്റിക്കാറുമുണ്ട്. സമൂഹത്തെ ഭരിക്കുന്ന പല മൂല്യവ്യവസ്ഥിതികളുടെയും അടിസ്ഥാനം ഇപ്പറയുന്ന സാമാന്യ ബുദ്ധിയാണ് എന്നു കാണാം. നമ്മുടെ പല അനുഭവങ്ങളുടെയും വെളിച്ചത്തിൽ…

ജോലിയിൽ നിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല .|ഡോ .സി. ജെ .ജോൺ

കുടുംബാംഗങ്ങൾക്ക്‌ ഹാപ്പി റിട്ടയർമെന്റ് ഒരുക്കാൻ എന്ത് ചെയ്യണം? ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ് . അടുത്ത ദിവസം മുതൽ ജോലിയില്ല . അത് കൊണ്ട് രൂപപ്പെട്ട ദിനചര്യ നഷ്ടമാകുന്നു. നിഷ്ക്രീയ നേരങ്ങൾ വർദ്ധിക്കുന്നു .ഈ മാറ്റങ്ങൾ…

ജൂലൈ ഒന്നിലെ ‘സമവായം’: വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങളും|, ഏകീകൃത കുര്‍ബാന| കോടതികളില്‍ കേസ് കൊടുത്തിരിക്കുന്ന പള്ളികളിലും ജൂലൈ ഒന്നിന്‍റെ അറിയിപ്പുപ്രകാരം ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതാണ്.

ജൂലൈ ഒന്നിലെ ‘സമവായം’: വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങളും 2024 ജൂലൈ മാസം ഒന്നാം തീയതി മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവും സംയുക്തമായി നല്കിയ അറിയിപ്പിനെക്കുറിച്ച് (Ref.No.6/2024) പലവിധ വ്യാഖ്യാനങ്ങളും…

മലയാളം ക്രൈസ്തവഭക്തിഗാനരംഗത്ത് ചരിത്രംകുറിച്ചുകൊണ്ട് ഏഴ് കൃപാസനമരിയന്‍ഗാനങ്ങള്‍ ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നു .

7 മരിയൻ കൃപാസന ഗാനങ്ങൾ ഏഴ് ഭാഷകളിലേയ്ക്ക് ,ശ്രീ സന്തോഷ് തോമസിനും ശ്രീമതി ലിസ്സിയ്ക്കും അതിനന്ദനങ്ങൾ , കേരളസഭയില്‍ ആദ്യമായി ഏഴു കൃപാസനമരിയന്‍ ഗാനങ്ങള്‍ ഏഴു ഭാഷകളിലേക്ക്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗാനശുശ്രൂഷയ്ക്ക് ആശീര്‍വാദം നല്കി കൊച്ചി . മലയാളം…

മുനമ്പം സമരം : ഐക്യദാർഢ്യവുമായികെസിബിസി പ്രൊ ലൈഫ് സമിതി.

കൊച്ചി.വില കൊടുത്തുവാങ്ങിയ സ്വന്തം കിടപ്പാടത്തിൻ്റെ അവകാശത്തിനായി പോരാടുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖാപിക്കാൻ കെസിബിസി പ്രൊ ലൈഫ് സമിതി പ്രവർത്തകർ നവംബർ 14 ന് എത്തുന്നു. മുനമ്പം വേളാങ്കണ്ണി മാതാ പള്ളി മുറ്റത്ത് പ്രദേശവാസികൾ നടത്തുന്ന നിരാഹാര സമരം 32 ദിവസങ്ങൾ…

വിശുദ്ധന്മാർ പാകിയ പാതയിലൂടെ അവരെക്കാൾ വേഗത്തിൽ ചരിക്കുവാൻ ടെക്‌നോളജിയുടെ ചിറകിലേറി പറക്കുകയാണ് ആധുനിക യുഗത്തിലെ .

വിശുദ്ധന്മാരെക്കാൾ വേഗത്തിൽ ന്യൂ ജൻ സുവിശേഷകർ ടെക്നോളജി ഒരു ചിറകാണ്. അബ്രഹാമിന്റെ മക്കളാണ് ആധുനിക ശാസ്ത്രത്തിനു നിറം കൊടുക്കുന്നതിൽ മുന്നിൽ നിന്നതെന്നത് ദൈവ നിയോഗമാകാം. ഒന്നുകിൽ വാഗ്ദാന തലമുറയിൽ പെട്ട ക്രിസ്ത്യൻ മിഷനറി, അല്ലെങ്കിൽ രക്തത്തിൽ പിറന്ന യഹൂദൻ. ഇങ്ങനെ അബ്രാമിന്റെ…

നവംബർ പതിമൂന്നാം തീയതി ലോക ദയാ ദിനമായി (World Kindness Day) ആചരിക്കുന്നു.|”ഒരു ഗ്ലാസ് പാൽ താങ്ങളുടെ ആശുപത്രി ബിൽ പൂർണ്ണമായും അടച്ചിരിക്കുന്നു.”

“ഒരു ഗ്ലാസ് പാൽ താങ്ങളുടെ ആശുപത്രി ബിൽ പൂർണ്ണമായും അടച്ചിരിക്കുന്നു.” എല്ലാ വർഷവും നവംബർ പതിമൂന്നാം തീയതി ലോക ദയാ ദിനമായി (World Kindness Day) ആചരിക്കുന്നു. ലോക ദയാ ദിനം ആദ്യമായി സംഘടിപ്പിച്ചത് 1998-ൽ The Kindness Movement എന്ന…

ആഗോള സഭയിൽ യുവജന നവീകരണത്തിന്റെ ചുക്കാൻ പിടിക്കാൻ ദൈവം തിരഞ്ഞെടുത്ത മിഷനറിയെ ആയുരാരോഗ്യ സൗഖ്യം നൽകി ഈശോ അനുഗ്രഹിക്കട്ടെ

രണ്ടു ദശാബ്ദങ്ങളോളമായി ഇത് നടന്നിട്ടു. മനോജ് സണ്ണി ചേട്ടൻ UK ജീസസ് യൂത്തിന്റെ പുനഃസംഘടനയോടൊപ്പമുള്ള ധ്യാനംനടത്തുകയാണ്. എന്റെ ഇടവകയായിരുന്ന സൗത്താളിൽ ആണ് അത് സംഘടിപ്പിച്ചത്. തന്റെ ഫുൾടൈമെർ അനുഭവം വിവരിക്കുകയാണ് മനോജ് ചേട്ടൻ. എൻജിനീയറിങ് കഴിഞ്ഞു ഒരു വര്ഷം ഈശോയ്ക്കുവേണ്ടി ജീവിതം…

നിങ്ങൾ വിട്ടുപോയത്