Month: November 2024

നമ്മുടെ പിതാവായ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ – നവംബർ 21

മിശിഹാക്കാലം 50 ധനു മാസത്തിൽ നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹാ കൊടുങ്ങല്ലൂർ (മുസ്സിരിസ്) തുറമുഖത്തിനടുത്തുള്ള മാല്യങ്കരയിൽ എത്തി. സുവിശേഷം അറിയിച്ചും അത്ഭുത പ്രവർത്തികൾ വഴി ചില കുടുംബങ്ങൾ മെശിയാനിക മാർഗത്തിൽ ചേർന്നു. എട്ട് ദിവസങ്ങൾക്കുശേഷം എന്നിട്ടദ്ദേഹം മൈലാപ്പൂർലേക്ക് പോയി. അവിടെ ഏകദേശം…

മുനമ്പം വഖഫ് ഭൂമിയല്ല|വഖഫാണെന്ന് നിയമസഭയും ഹൈക്കോടതിയും പറഞ്ഞില്ല|ഫാ. ജോഷി മയ്യാറ്റിൽ

“ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിൻ്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തൻ്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തൻ്റെ പേര് വിവാദത്തിലേക്കു…

യാക്കോബായ സുറിയാനി സഭയെ കരുത്തുറ്റതാക്കാന്‍ ത്യാഗം സഹിച്ച യോദ്ധാവ് : ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ – |സഭാ മാനേജിംഗ് കമ്മിറ്റി

പുത്തന്‍കുരിശ് : 50 വര്‍ഷക്കാലം യാക്കോബായ സുറിയാനി സഭയില്‍ മഹാ പുരോഹിതനായും, ശ്രേഷ്ഠ കാതോലിക്ക ബാവായായും സഭാ മക്കളെ ശുശ്രൂഷിച്ച് ഇന്നു കാണുന്ന യാക്കോബായ സുറിയാനി സഭയെ ആത്മീകമായും ഭൗതീകമായും സുവിശേഷപരമായും വളര്‍ത്തിയെടുക്കാന്‍ അക്ഷീണം യത്‌നിച്ച കര്‍മ്മയോഗി. പാവപ്പെട്ടവരുടെ പ്രവാചകനും, യാക്കോബായ…

“അമ്മമാർ ജീവന്റെ പ്രേക്ഷിതരാണ്” -മാർ പീറ്റർ കൊച്ചുപുരയ്ക്കൽ|സീറോ മലബാർ മാതൃവേദി ഗ്ലോബൽ സെനറ്റ് സമ്മേളനം

പാലക്കാട് . സീറോ മലബാർ മാതൃവേദി ഗ്ലോബൽ സെനറ്റ് സമ്മേളനം പാലക്കാട് ചക്കാ ന്തറ പാസ്റ്റർ സെൻട്രൽ വച്ച് നടത്തപ്പെട്ടു. അമ്മമാർ ജീവന്റെ പ്രേഷിതരാണെന്നും,സീറോ മലബാർ സഭയിൽ ജീവന്റെ സമൃദ്ധി അമ്മമാരിലൂടെ ഉണ്ടാകണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാതൃവേദി ബിഷപ്പ് ഡെലിഗേറ്റ്…

ലോകം മുഴുവനുമായി 2,000 ഭാഷകളിലേക്ക് ‘ബൈബിൾ ഓൺ’…| ഐ.ടി ബിസിനസ് സാമ്രാജ്യത്തിൽ ആത്മീയ വിപ്ലവം |Thomson Philip -Founder & Chief Executive at Eloit

https://bibleon.app/ Shekinah News Shekinah News

പരസഹായ ആത്മഹത്യാ ബിൽ: ദുരിതങ്ങളിൽനിന്നുള്ള മോചനമോ, അതോ മരണ സംസ്കാരത്തിന്റെ തുടക്കമോ?

‘അചഞ്ചലമായ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി ഒരു ജീവിതം അവസാനിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ബോധപൂര്‍വമായ ഇടപെടല്‍’ എന്നാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സ് സെലക്ട് കമ്മിറ്റി ഓഫ് മെഡിക്കല്‍ എത്തിക്സ് ദയാവധത്തെ നിര്‍വചിക്കുന്നത്. ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത്…

നിങ്ങൾ വിട്ടുപോയത്