Month: November 2024

മാനസികാരോഗ്യ സാക്ഷരത മെച്ചപ്പെടുത്താൻ ഒന്നും ചെയ്തില്ലെങ്കിലും വേണ്ട. ഇവരെ ആശയക്കുഴപ്പത്തിൽ തള്ളരുത്. ദ്രോഹിക്കരുത് .|ഡോ. സി ജെ ജോൺ

വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊതുവിലും ,മനോരോഗങ്ങളുടെ കാര്യത്തിൽ പ്രേത്യേകിച്ചും സിനിമാക്കാരും വെബ് സീരീസുകാരുമൊക്കെ അവരുടെ ഭാവനയെ കയറൂരി വിടാറുണ്ട് . ശാസ്ത്ര സാക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നുണ്ടോയെന്ന അന്വേഷണങ്ങൾ നടത്താറില്ല . ജനപ്രീയ മാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങൾ എങ്ങനെ പൊതുസമൂഹത്തെയും…

ജൂബിലി വർഷം 2025 -|കൃപയുടെയും ആത്മീയ നവീകരണത്തിൻ്റെയും ഒരു വിശുദ്ധ വർഷം.|ഒരു സംക്ഷിപ്ത വിവരണം

ജൂബിലി വർഷം 2025 – ഒരു സംക്ഷിപ്ത വിവരണം കത്തോലിക്കാ സഭ സുപ്രധാനമായ ഒരു ആഘോഷത്തിന് തയ്യാറെടുക്കുകയാണ്: ക്രിസ്തു ജയന്തിയുടെ 2025 വർഷങ്ങൾ – ജൂബിലി 2025. കൃപയുടെയും ആത്മീയ നവീകരണത്തിൻ്റെയും ഒരു വിശുദ്ധ വർഷം. ‘പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല’ എന്നർത്ഥം…

𝐖𝐇𝐘 𝐌𝐄𝐍 𝐀𝐑𝐄 𝐂𝐀𝐋𝐋𝐄𝐃 “𝗚𝗥𝗢𝗢𝗠”, 𝐀𝐍𝐃 𝐓𝐇𝐄 𝐖𝐎𝐌𝐀𝐍 “𝐓𝐇𝐄 𝗕𝗥𝗜𝗗𝗘” 𝐎𝐍 𝐖𝐄𝐃𝐃𝐈𝐍𝐆 𝐃𝐀𝐘?

Why is the newly wedded man called GROOM and the woman called BRIDE? A friend of mine got tired of his WIFE just about six months after wedding. He complained…

ജിസ്സ്മോൻ സണ്ണി|ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ലോഗോസ് പ്രതിഭ! | ഗർഭിണി ആയിരിക്കുമ്പോഴേ അമ്മ ഉച്ചത്തിൽ വചനം വായിക്കുന്നത് കേട്ടാണ് അവൻ വളർന്നത്.

വചനാദ്ഭുതം! ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ജിസ്സ്മോൻ സണ്ണിയാണ് ഈ വർഷത്തെ ലോഗോസ് പ്രതിഭ! കോതമംഗലം രൂപതയിലെ ബത്‌ലേഹേം ഇടവകയിലെ, സണ്ണിയുടെ ഏകമകനാണ് ജിസ്മോൻ. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ശ്രദ്ധേയനായ ജിസ്മോൻ യുട്യൂബിലൂടെ തിരുവചനങ്ങൾ പ്രചരിപ്പിക്കുകയും…

ഒത്തുതീർപ്പുകളെ മഹത്വവൽക്കരിക്കുമ്പോൾ!|വാസ്തവത്തിൽ എന്താണ് ഒത്തുതീർപ്പാക്കിയത്? വിശുദ്ധ കുർബാനയുടെ അർപ്പണ രീതിയാണോ?

ഇക്കഴിഞ്ഞ ദിവസം സീറോ മലബാർ സഭയിലെ വൈദികനും ആരാധനക്രമ പണ്ഡിതനുമായ ഡോ.ആന്റണി നരികുളം “ഒത്തുതീർപ്പിലെ ഉതപ്പുകൾ” എന്ന പേരിൽ തയ്യാറാക്കിയ ഒരു വീഡിയോ കാണാനിടയായി. അതിൽ 1999 ൽ സീറോമലബാർ സഭയിലെ മെത്രാന്മാർ ഏകകണ്ഠമായി പ്രഖ്യാപിച്ചതും 2021ൽ സീറോ മലബാർ സഭയിലെ…

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു.

നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ആർച്ച്ബിഷപ്പായി അഭിഷിക്തനായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. ചടങ്ങുകൾക്ക്, സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ. റാഫേൽ…

ക്രിസ്തുരാജന്റെ തിരുനാൾ

ആരാധനാക്രമവത്സരത്തിന്റെ ആദ്യഞായറായ അടുത്ത ഞായറാഴ്ച്ച ആഗമനകാലം തുടങ്ങുകയാണ്. ആരാധനാക്രമവത്സരത്തിന്റെ അവസാനത്തെ ഞായറാഴ്ച്ചയായ ഇന്ന് നമ്മൾ ക്രിസ്തുരാജന്റെ തിരുനാൾ ഘോഷിക്കുന്നു. 1925 ഡിസംബർ 11- നാണ് പിയൂസ് പതിനൊന്നാം മാർപ്പാപ്പ ക്രിസ്തുരാജന്റെ തിരുനാൾ പ്രഖ്യാപിച്ചത്. എ .ഡി. 325- ലെ നിഖ്യ സൂനഹദോസിന്റെ…

സമരത്തിന്റെ നാല്പത്തൊന്നാം ദിനമായ ഇന്ന് വൈകീട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുമായി നടന്ന ഓൺലൈൻ യോഗത്തിൽ മുനമ്പം ഭൂസംരക്ഷണ സമിതി അവതരിപ്പിച്ച കാര്യങ്ങൾ:

1. ഞങ്ങളുടെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇടപെട്ടതിനും തീരുമാനങ്ങൾ അറിയിച്ചതിനും നന്ദി പറയുന്നു. 2. ഞങ്ങളുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കുവാൻ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹാജരാവുകയും കൗണ്ടർ അഫിഡവിറ്റ് കൊടുക്കുകയും ചെയ്യും എന്ന് പറഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.…

നിങ്ങൾ വിട്ടുപോയത്