Month: October 2024

സാർവ്വത്രിക കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന വേദനാജനകമായ ഒരധ്യായമാണ് ഈ കൊച്ചു കേരളത്തിൽ രചിക്കപ്പെട്ടത്.

മാർപാപ്പയുടെ നിർദ്ദേശത്തെ തിരസ്ക്കരിക്കുന്നവർ മാർപാപ്പയുടെ കീഴിൽതന്നെ സ്വതന്ത്ര സഭയാകും പോലും! പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് ഒരേയൊരു രൂപതയ്ക്കുമാത്രമേ അനുസരിക്കണമെന്നുപറഞ്ഞു കത്തുകളെഴുതുകയും വീഡിയോ സന്ദേശം നൽകുകയും ചെയ്തുള്ളു. അത് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കാണ്. ആദ്യം കത്തെഴുതിയപ്പോൾ അതു മാർപാപ്പയുടേതല്ലെന്നു പ്രചരിപ്പിച്ചു. വീഡിയോ…

സംപ്രീതിയിലെ ദിവ്യകാരുണ്യ പാഠങ്ങൾ|പരാതികളില്ലാത്ത സംതൃപ്തി നിറഞ്ഞ ജീവിതം

ഇന്നു വിശുദ്ധ കുർബാന അർപ്പിച്ചത് കോട്ടയത്ത് കുടമാളൂരിലുള്ള സംപ്രീതിയിലെ മാലാഖമാർക്ക് ഒപ്പമായിരുന്നു. ഭക്തിയുടെ നിറവിൽ ഭൂമിയിലെമാലാഖമാർ സ്വർഗ്ഗത്തിലെ മാലാഖമാരൊപ്പം ദൈവത്തിനു ആരാധനാ സ്തുതിഗീതങ്ങൾ ഉയർത്തിയപ്പോൾ മനസ്സും ഹൃദയം നിറഞ്ഞ അനുഭവമായിരുന്നു. അപ്പോഴെ മനസ്സിൽ വിചാരിച്ചതാണ് ഈ മാലാഖമാർ പഠിപ്പിക്കുന്ന ദിവ്യകാരുണ്യ പാഠങ്ങൾ…

സഭയെ പിളർത്താനുള്ള അല്മായ മുന്നേറ്റത്തിന്റെ ആഹ്വാനത്തെ വിശ്വാസികൾ തള്ളിക്കളയും

അനുരഞ്ജനത്തിലേക്കു വളർന്ന് ഒരുമിച്ചു നടക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുമ്പോൾ ‘അല്മായമുന്നേറ്റം’ എന്ന സംഘടനയുടെ നേതാക്കൾ സഭയെ പിളർത്തുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനകളിലാണെന്ന് അവരുടെ പ്രസ്താവന വെളിപ്പെടുത്തുന്നു. സീറോ മലബാർ സഭയുടെ കേന്ദ്രമായ എറണാകുളം-അങ്കമാലി അതിരൂപത സഭയിൽ നിന്നു വേർപെട്ടു സ്വതന്ത്രസഭയായി…

“മാർപാപ്പയുടെ കീഴിൽ പുതിയ സഭ “-ജാഗ്രത പാലിക്കുക .| മാർപാപ്പയുടെ മുന്നറിയിപ്പും ആഹ്വാനവും പ്രസക്തമാണ് .

കൾട്ട് സഭയ്ക്കെതിരെ ജാഗ്രത നിർദ്ദേശം നൽകി അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ “മാർപാപ്പയുടെ കീഴിൽ പുതിയ സഭ’- അതിരൂപതാംഗങ്ങൾ ജാഗ്രതപാലിക്കുക: മാർ ബോസ്കോ പുത്തൂർ കൊച്ചി: മാർപാപ്പയുടെ കീഴിൽ പുതിയ സഭ രൂപീകരിക്കുന്നുവെന്നു ചില വ്യക്തികൾ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരേ അതിരൂപതാംഗങ്ങൾ ജാഗ്രത പുലർ…

സീറോമലബാർ പ്രഥമ നാഷണൽ യൂത്ത് മീറ്റ്

ബാഗ്ലൂർ: സീറോമലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ മാണ്ഡ്യാ രൂപതയുടെ ആതിഥേയത്തിൽ കമീലിയൻ പാസ്റ്ററൽ ഹെൽത്ത് സെന്ററിൽ വച്ച് പ്രഥമ നാഷണൽ യുവജന സംഗമം നടത്തപ്പെട്ടു. ഗോരഖ്പൂർ, തക്കലൈ, ഷംഷാബാദ്, പാലാ, സാഗർ, കല്യാൺ, ബൽത്തങ്ങാടി, തൃശ്ശൂർ, ഛാന്ദ, സത്‌ന,…

ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; 138.95 കോടിയായി ഉയര്‍ന്നു

വത്തിക്കാൻ സിറ്റി: ലോക മിഷൻ ഞായറിനോട് അനുബന്ധിച്ച് ആഗോള കത്തോലിക്ക സഭയുടെ കണക്കുകള്‍ പുറത്തുവിട്ട് ഏജന്‍സിയ ഫിദേസ് വാര്‍ത്ത ഏജന്‍സി. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയെ ഉദ്ധരിച്ചുള്ള ചര്‍ച്ച് ബുക്ക് സ്റ്റാറ്റിസ്റ്റിക്‌സിലാണ് വിശ്വാസികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022 വരെ അപ്‌ഡേറ്റ് ചെയ്‌ത…

കരുണയുടെ സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ തിരുന്നാൾ മംഗളങ്ങൾ എല്ലാവർക്കും നേരുന്നു.

വിശുദ്ധ ലൂക്കാ സുവിശേഷകൻ ബൈബിളിലെ നാല് സുവിശേഷകന്മാരിലൊരാളായും അപ്പസ്തോല പ്രവർത്തനങ്ങൾ എഴുതിയ ആളായും പൗലോസ് ശ്ളീഹായുടെ സന്തതസഹചാരി ആയും നല്ലൊരു ഡോക്ടർ ആയുമൊക്കെ നമുക്ക് വിശുദ്ധ ലൂക്കായെ അറിയാം. വിശുദ്ധ ലൂക്ക സിറിയയിലെ അന്ത്യോക്യയിൽ ഒരു വിജാതീയ കുടുംബത്തിൽ ജനിച്ചെന്നാണ് വിശ്വസിക്കപ്പെടുന്നത്…

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പ് 2025 ജനുവരി 14നു പ്രസിദ്ധീകരിക്കും

‘ഹോപ്പ്’ അഥവാ ‘പ്രതീക്ഷ’ എന്ന പേരിലാണ് ആത്മകഥ പ്രസിദ്ധീകരിക്കുക. റാൻഡം ഹൗസ് പബ്ലിഷിംഗ് ആണ് ആഗോള തലത്തിലുള്ള പ്രസിദ്ധീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. അദ്ദേഹത്തിൻ്റെ മരണശേഷം ഓർമ്മക്കുറിപ്പ് പുറത്തിറക്കുക എന്നതായിരുന്നു യഥാർത്ഥ പദ്ധതിയെന്നും എന്നാല്‍ വരാനിരിക്കുന്ന 2025 ജൂബിലി വർഷത്തിൻ്റെ പശ്ചാത്തലത്തില്‍…

നിങ്ങൾ വിട്ടുപോയത്