Month: October 2024

“നിങ്ങളുടെ സാഹചര്യങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിങ്ങളുടെ മനോഭാവം നിർണ്ണയിക്കും.”

“നിങ്ങളുടെ മനോഭാവമാണ് നിങ്ങൾക്ക് പൂർണ്ണമായ നിയന്ത്രണമുള്ളത്. നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ സാഹചര്യങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല, എന്നാൽ നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ മനോഭാവം നിയന്ത്രിക്കാനാകും. നിങ്ങളുടെ സാഹചര്യങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിങ്ങളുടെ മനോഭാവം നിർണ്ണയിക്കും.”“മനോഭാവമാണ് എല്ലാം: നിങ്ങളുടെ മനോഭാവം മാറ്റുക… നിങ്ങളുടെ…

അതീവ ആദരവോടെ കരുതേണ്ട അതിരൂപതാധ്യക്ഷന്റെ ഭവനവും കാര്യാലയവും കയ്യേറി സമരാഭാസങ്ങൾ നടത്താൻ വിശ്വാസികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർബന്ധിക്കുന്നതല്ലേ അനീതി?

*നീതിയജ്ഞത്തിലെ അനീതികൾ* ‘നീതിയജ്ഞം’ എന്ന പേരിൽ സഭാഘടനയെ ദുർബലപ്പെടുത്തുന്ന പ്രതിഷേധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സഭയോടു ചെയ്യുന്ന അനീതികൾ കണ്ടില്ലെന്നു നടിക്കാനാവില്ല: 1. സീറോമലബാർ സഭയിലെ മറ്റു 34 രൂപതകൾക്കും അനീതിയെന്നു തോന്നാത്ത കാര്യങ്ങൾ ഒരു അതിരൂപതയ്ക്കുമാത്രം അനീതിയായി തോന്നാൻ കാരണമെന്താണ്? വിശുദ്ധ…

മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച്‌ ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. മെത്രാപ്പോലീ ത്തൻ പള്ളി അങ്കണത്തിൽ സജ്ജമാക്കുന്ന പന്തലിൽ രാവിലെ ഒമ്പതിന് ആ രംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക്…

മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ വിസ്മയനീയമായ ഗ്രേറ്റ് ബട്ടൺ രൂപതാ സന്ദർശനം.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ്മരണീയമായ ഓർമ്മകളുടെയും ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ച സുകൃത ദിനങ്ങൾ ആയിരുന്നു മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയും സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ അജപാലന സന്ദർശനം. 2024 സെപ്റ്റംബർ 12 ന്…

അതിരൂപതാ കേന്ദ്രത്തിൽ ഉത്തരവാദപ്പെട്ടവരെ കണ്ടില്ലെങ്കിൽ ആർക്കും കയറി താമസിക്കാമെന്ന വാദവും ബാലിശമാണെന്ന് തിരിച്ചറിയുക. |സീറോമലബാർസഭ

സമവായ നിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടതല്ലേ? സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും സംയുക്തമായി 2024 ജൂൺ 9നു നൽകിയ സർക്കുലറിനെ (4/2024) തുടർന്ന്, 2024 ജൂൺ 21നു നൽകിയ സിനഡാനന്തര അറിയിപ്പിലെ (Ref. No. 5/2024) നമ്പർ 2നു 2024…

ഫ്രാൻസിസ് ഭവനപാലനം പഠിപ്പിക്കുന്നു

ഫ്രാൻസിസ് ഭവനപാലനം പഠിപ്പിക്കുന്നു കാലത്തിന് ഒത്തിരി മുമ്പേ പറന്ന പക്ഷിയായിരുന്നു ഫ്രാൻസിസ്. ഫ്രാൻസിസിൻ്റെ ജീവിതദർശനങ്ങളും മാർഗങ്ങളും ഒട്ടേറെ മേഖലകളിൽ ഇന്ന് പരാവർത്തനം ചെയ്യപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രമുഖമായത് സാഹോദര്യം എന്ന പരികല്പനയാണ്. അതാവട്ടെ സാമൂഹിക- സാംസ്കാരിക – സാമ്പത്തിക – പാരിസ്ഥിതിക…

ബിർമിംഗ്ഹാം റീജിയണൽ ബൈബിൾ കൺവൻഷൻ ഒക്ടോബര് 5 ശനിയാഴ്ച ബിർമിംഗ്ഹാമിൽ നടത്തപ്പെടുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബിർമിംഗ്ഹാം റീജിയൻ ബൈബിൾ കൺവൻഷൻ ഒക്ടോബര് 5 ശനിയാഴ്ച ബിർമിംഗ്ഹാമിലെ സാൾട്ട്ലിയിൽഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവാഞ്ചലൈസേഷൻ ടീം നയിക്കുന്ന ബിർമിംഗ്ഹാം റീജിയണൽ ബൈബിൾ കൺവൻഷൻ ഒക്ടോബര് 5 ശനിയാഴ്ച ബിർമിംഗ്ഹാമിലെ സാൾറ്റ്ലിയിലുള്ള…

തൊണ്ണൂറുകളിൽ, ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സോസൈറ്റിയേയും ചാസ്സ് എന്ന അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയും ദേശീയതലത്തിൽ ശ്രദ്ധേയമായ രീതിയിൽ വളർത്തിക്കൊണ്ടു വന്നതും അതിന്റെ വളർച്ചയിൽ കാര്യക്ഷമമായ നേതൃത്വം നൽകിയതും ഗ്രിഗറി അച്ചനായിരുന്നു!

ചങ്ങനാശ്ശേരി അതിരൂപതയിൽ ഗ്രിഗറി ഓണംകുളത്തച്ചൻ സോഷ്യൽ സർവീസ് ഡയറക്ടറായി ചുമതല ഏൽക്കുമ്പോൾ, ഞാൻ തിരുവല്ല രൂപതയിൽ സോഷ്യൽ സർവീസ് ഡയറക്ടറായിരുന്നു. കേരള കത്തോലിക്കാ സഭയിലെ സോഷ്യൽ സർവീസ് സൊസൈറ്റികളെ സി ബി സി ഐ യുടെ “കാരിത്താസ് ഇന്ത്യ”യിൽ പ്രതിനിധീകരിച്ചിരുന്നതുകൊണ്ട്, എല്ലാ…

ലോകസമാധാനത്തിനായി പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴ് തിങ്കളാഴ്ച, ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഇതേ ഉദ്ദേശത്തോടെ ഒക്ടോബർ ആറിന് പാപ്പാ ജപമാല പ്രാർത്ഥന അർപ്പിക്കാനായി റോമിലെ മേരി മേജർ ബസലിക്കയിലെത്തും. സിനഡംഗങ്ങൾ…

നിങ്ങൾ വിട്ടുപോയത്