ആനുകാലിക വിഷയങ്ങൾ
കത്തോലിക്കാ വിശ്വാസം
തുറന്ന് പറയുന്നു
പറയാതെ വയ്യ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
വാർത്തയും വീക്ഷണവും
മാരിയോ ജോസഫിനെക്കുറിച്ഒന്നും പറയരുത് എന്ന് കരുതിയതാണ്. എന്നാൽ വരാനിരിക്കുന്ന വൻ എതിർപ്പിന്റെ അലയൊലി തിരിച്ചറിഞ്ഞപ്പോൾ എഴുതാതിരിക്കുന്നതാണ് അബദ്ധം എന്ന് തോന്നി.
മാരിയോ ജോസഫിനോടും ഒടുവിലായി അദ്ദേഹത്തെ എതിർക്കുന്നവരോടും ഒരു കുറിപ്പ് അന്യ മതത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്കു വന്ന ഒരാൾ എന്ന നിലയിൽ സ്നേഹം തോന്നുന്നതിനാൽ അനേകർ ഉയർത്തുന്ന കഴമ്പുള്ളതായി തോന്നുന്ന എതിർപ്പുകളോടൊപ്പം നില്ക്കാൻ തോന്നിയിട്ടില്ല. ഞാൻ നടത്തിയ കൺവെൻഷനിൽ അതിഥി പ്രഭാഷകനായി…