Month: September 2024

കത്തോലിക്കാ സഭയും പ്രബോധന അധികാരവും

യേശു ക്രിസ്തുവിനാൽ ഭരമേൽപ്പിക്കപ്പെട്ടതുംശ്ലീഹാന്മാരുടെ പ്രബോധനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതും പത്രോസിന്റെ പിൻഗാമികളായ മാർപാപ്പാമാരുടെ നേതൃത്വത്തിൻ കീഴിൽ സഭയിലൂടെ നിർവഹിക്കപ്പെടുന്നതുമാണ് കത്തോലിക്കാ സഭയിലെ പ്രബോധന ശുശ്രൂഷ. വ്യക്തമായ പ്രബോധന അധികാരവും ആ അധികാരം നിർവഹിക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളും അതിനായി നിയോഗിക്കപ്പെട്ട അധികാരികളും വ്യക്തികളുമുള്ള കത്തോലിക്കാ…

മതം നോക്കാതെ പ്രണയിക്കാന്‍ കട്ട സപ്പോര്‍ട്ട് കൊടുക്കുന്നവര്‍ അറിയേണ്ടത് | MARUPADI|Shekinah News

Shekinah News Shekinah News ജാഗ്രതയുടെ നിർദേശങ്ങൾ .മികച്ച മറുപടി.അഭിനന്ദനങ്ങൾ .നന്ദി .

”അനാഥാലത്തില്‍ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളര്‍ത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം”|ഗൗതം ലൂയിസ്

”അനാഥാലത്തില്‍ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളര്‍ത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം അങ്ങനെയൊരു കടുംകൈ ചെയ്യാന്‍ അമ്മയെ പ്രേരിപ്പിച്ചത്. ജീവിതത്തിലെ വിപരീത അനുഭവങ്ങളെപ്രതി മനസില്‍ വിദ്വേഷം സൂക്ഷിക്കുന്നതിന് പകരം അവയെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ലോകം എത്ര മനോഹരമായി മാറുകയാണ്.” ഗൗതം…

പെണ്ണുകാണലില്‍ എന്തു കാണണം!

കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് – പെണ്ണുകാണല്‍. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല. കുറേ പെണ്ണുകാണല്‍ നടത്തി എന്നത്,…

എളിമയിൽ വളരാൻ മദർ തേരാസാ നിർദ്ദേശിക്കുന്ന 15 മാർഗ്ഗങ്ങൾ

അഗതികളുടെ അമ്മയായ കൽക്കആയിലെ വിശുദ്ധ മദർ തേരേസായുടെ തിരുനാൾ ദിനമാണല്ലോ സെപ്റ്റംബർ 5. എളിമ എന്ന സുകൃത രാജ്ഞി അവളുടെ ജീവിതം കൂടുതൽ സൗരഭ്യമുള്ളതാക്കി മാറ്റി. മദർ തേരേസാ എളിമയെ എല്ലാ പുണ്യങ്ങളുടെയും മാതാവായാണ് കണ്ടത്. മദർ ഒരിക്കൽ പറഞ്ഞു: ”…

എന്താണ് കൊന്ത, എന്തിനാണു കൊന്ത, കൊന്ത ചൊല്ലിയില്ലെങ്കില്‍ നരകത്തില്‍ പോകുമോ?

കൊന്ത ചൊല്ലുന്ന കത്തോലിക്കരെ അതിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ എന്തെന്ന് അറിയാതെ ബോധപൂര്‍വം ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടി അല്ല ഈ പോസ്റ്റില്‍ ഉള്ളത്. പക്ഷെ, ഒരു പെന്തിക്കോസ്ത് സഹോദരി ചോദിച്ച ചില ചോദ്യങ്ങളുടെ വെളിച്ചത്തില്‍ എല്ലാവര്‍ക്കുമായി, പ്രത്യേകിച്ച് ഇത്തരം വിഡ്ഢി ചോദ്യങ്ങളുടെ മുമ്പില്‍ പകച്ചു…

September 5| അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ ചരമദിനം.

ഇന്നത്തെ മാസിഡോണിയ എന്ന രാജ്യത്ത് 1910 ആഗസ്റ്റ് ഇരുപത്തിയാറിന് ജനിച്ച ആഗ്നസ് എന്ന പെൺകുട്ടിയാണ് ഇന്നത്തെ മദർ തെരേസ. സാമാന്യം നല്ല സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിലായിരുന്നു ജനനം. ആഗ്നസിന്റെ എട്ടാം വയസിൽ അപ്പൻ മരിച്ചു. അതോടെ സാമ്പത്തികമായി കുടുംബം പ്രയാസത്തിലായി. സമർപ്പിത ജീവിതം…

നിങ്ങൾ വിട്ടുപോയത്