Month: September 2024

ദൈവത്തിന്റെ വചനത്തിന്റെ ശക്തി അതുല്യമാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അതിന്റെ ശക്തി.

ദൈവത്തിന്റെ വചനത്തിന്റെ ശക്തി അതുല്യമാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അതിന്റെ ശക്തി. ദൈവത്തിന് എത്രത്തോളം ശക്‌തി ഉണ്ടോ അത്രത്തോളം ശക്‌തി ദൈവത്തിന്റെ വചനത്തിനും ഉണ്ട് കാരണം വചനം മാംസമായി ഭൂമിയിൽ അവതരിച്ചതാണ് യേശു. 8500 വാഗ്ദാനങ്ങള്‍ ബൈബിളിലുണ്ട്. അതെല്ലാം നിറവേറപ്പെടുന്ന…

സീറോ മലബാർ സഭാഅംഗങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ പ്രവാസികളല്ല പ്രേക്ഷിതരാണ് , മാർ റാഫേൽ തട്ടിൽ

ലണ്ടൻ .സീറോ മലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊർജ്ജ സ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെന്ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ .രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന അദ്ദേഹം റാംസ്‌ഗേറ്റിലെ ഡിവൈൻ…

ഓണം: ഐതീഹ്യം, ചരിത്രം, ക്രൈസ്തവർക്കിടയിലെ വിവാദങ്ങൾ!

ഓണം: ഐതീഹ്യം, ചരിത്രം, ക്രൈസ്തവർക്കിടയിലെ വിവാദങ്ങൾ! സമത്വസുന്ദരമായ സമൂഹത്തെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ഉത്സവമാണ് ഓണം. ഓണത്തിനോട് തുലനം ചെയ്യാവുന്ന യൂറോപ്പിലെ ഉത്സവം കാർണിവലാണ്. കാർണിവലിൽ പലരും മുഖം മൂടി ധരിച്ചും പ്രശ്ചന്നവേഷത്തിലും വരുന്നതുകൊണ്ട് ഓണം നിദർശനം ചെയ്യുന്ന ഈ സമത്വവും…

കാന്താരി എന്നല്ലാതെ എന്നെ അച്ചനും, “വെള്ളരിക്ക” എന്നല്ലാതെ അച്ചനെ ഞാനും വിളിച്ചിട്ടില്ല.|വെള്ളരിക്കയുടെ സ്വന്തം കാന്താരി.

“എടീ കാന്താരി, നിന്റെ മൂക്ക് ഞാൻ ചെത്തി ഉപ്പിലിടും! നിന്റെ പേര് ഞാനങ്ങു മാറ്റുവാ, നീ ജോസി അല്ല.. “കാന്താരി” ആണ്.. കാന്താരി. തനി കാന്താരിയുടെ സ്വഭാവം ആണ് നിനക്ക്”. ഓഹോ, എന്നെ കാന്താരി എന്ന് വിളിച്ചാൽ അച്ചനെ ഞാൻ “വെള്ളരിക്ക”…

ഓണം വന്നാലും ഉണ്ണി പിറന്നാലും മദ്യ വിമുക്തി നേടിയവർ കണിശ്ശമായി മദ്യത്തോട് നോ പറയുക.

ലിമിറ്റ് വിട്ടുള്ള മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർക്ക് ഹൈ റിസ്ക് കാലമാണ് ഓണം. ഓണമല്ലേ ഇത്തിരി കുടിച്ചാൽ ഒരു കുഴപ്പവുമില്ലെന്ന് ചൊല്ലി പെഗ്ഗടിക്കാൻ വിളിക്കുന്ന ജന്മങ്ങൾ ധാരാളമുണ്ടാകും .വീണ്‌ പോയാൽ കുടി ശീലം മാവേലി മട്ടിലൊരു വരവ് വരും .പോകാതെ ഒപ്പം…

വിനീതനായ പ്രാർത്ഥിക്കുന്ന കോളേജ് പ്രൊഫെസ്സർശാലോമിനും ജീസസ് യൂത്തിനും പ്രിയപ്പെട്ട അപ്പച്ചൻ യാത്രയാകുമ്പോൾ

വിനീതനായ പ്രാർത്ഥിക്കുന്ന കോളേജ് പ്രൊഫെസ്സർ ശാലോമിനും ജീസസ് യൂത്തിനും പ്രിയപ്പെട്ട അപ്പച്ചൻ യാത്രയാകുമ്പോൾ അത്ഭുതം നിറഞ്ഞ ജീവിതത്തെ അറിയുക ഇരുപതു വയസുമാത്രം പ്രായമുള്ള, എന്നോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിക്കുന്ന കോളേജ് പ്രൊഫെസ്സർ ആയിരുന്നു ജെയിംസ് ലൂക്കോസ് സാർ. ഞങ്ങൾ ഒരുമിച്ചു ആലപ്പുഴ…

പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സ്പെ​യിനിലാണ് ആരംഭിച്ചത്. 1513-ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാൾ…

അംബികാപുരം; പരിശുദ്ധ വ്യാകുലമാതാവിന്റ തിരുനാളിന് കൊടിയേറി

കൊച്ചി. പെരുമാനൂർ അംബികാപുരം പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ കൊമ്പ്രേര്യ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ. ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യ കാർമ്മികനായിരുന്നു. ഫാ.സെബാസ്റ്റിൻ കറുകപ്പിള്ളി, ഫാ.ഡോ. ക്ലീറ്റസ്…

ഞങ്ങളുടെകുട്ടികളെ കൊല്ലരുതേ സര്‍ക്കാരിന് മുമ്പില്‍ മാതാപിതാക്കളും അധ്യാപകരും ഉപവാസ സമരമിരുന്നപ്പോള്‍

”നിങ്ങൾക്ക് എല്ലാ കാര്യങ്ങളേയും നിയന്ത്രിക്കാൻ കഴിയില്ല, പക്ഷേ നിങ്ങളുടെ ചിന്തകളെയും മനോഭാവങ്ങളെയും നിങ്ങൾക്ക് നിയന്ത്രിക്കാനാകും.”

പ്രഭാത വന്ദനം പ്രിയരേ, ഇന്ന് എല്ലാവർക്കും ഏറ്റവും സന്തോഷകരമായ ഒരു ദിവസം ആശംസിക്കുന്നു. പോസിറ്റീവ് ആയി ജീവിക്കാൻ നിങ്ങളെ സഹായിക്കുന്ന ധാർമ്മിക മൂല്യമുള്ളതും മികച്ച ഉദ്ധരണികളും ഉള്ള ഒരു പ്രചോദനവും, ഒരു കുഞ്ഞു ചെറുകഥയും ഇതാ: *രണ്ട് ഗ്രാമങ്ങളുടെ കഥ* ഒരു…

നിങ്ങൾ വിട്ടുപോയത്