Month: September 2024

ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം എങ്ങനെയാണ് ശരീരത്തിൽ പരിവർത്തനങ്ങൾ കൊണ്ടുവരുന്നത്?

സോഷ്യൽ മീഡിയ തുടങ്ങി പലവിധത്തിലുള്ള ഹെൽത്ത് മാഗസിനുകളിൽ ഒക്കെ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അധികമായും ശരീര ഭാരം കുറയ്ക്കുന്ന ഒരു പശ്ചാത്തലത്തിൽ ആണ് ഇതിനെ കുറിച്ച് പരാമര്ശിച്ചിട്ടുള്ളത്. എന്താണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നതും ഇംപ്രകാരമാണ് ഇത് ഗുണകരം ആവുന്നതെന്നും നമുക്ക്…

എം. സി. ബി. എസ്. സന്യാസ സമൂഹത്തിന്റെ ആത്മീയതയുടെ മുഖമായിരുന്നു ഫാ. ജോർജ് കരിന്തോളിൽ.| കരുണയും മനുഷ്യത്വവും അദ്ദേഹത്തിൽ നിറഞ്ഞുനിന്നിരുന്നു.

ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്. അന്തരിച്ചു: ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറലും പ്രസിദ്ധ ധ്യാനഗുരുവുമായിരുന്ന ഫാ. ജോർജ് കരിന്തോളിൽ അന്തരിച്ചു. (സെപ്റ്റംബർ 18, 2024) പുലർച്ചെ ആലുവ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു മരണം.…

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ ജനറൽ സെക്രട്ടറി അഡ്വ.ജോസി സേവ്യർ അന്തരിച്ചു.| ആദരാഞ്ജലികൾ.

തൊപ്പുംപടി.കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ ജനറൽ സെക്രട്ടറിയും കെ ആർ എൽ സി സി അൽമായ കമ്മീഷന്റെ അസോഷ്യറ്റ് സെക്രട്ടറിയുമായ പ്രമുഖ അൽമായ നേതാവ് അഡ്വ.ജോസി സേവ്യർ ഇല്ലിപറമ്പിൽ അന്തരിച്ചു.സംസ്കാരം നാളെ (സെപ്റ്റംബർ 19) 4 ന് സെന്റ്.സെബാസ്റ്റ്യൻ…

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ തള്ളിപ്പറയാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളും തയ്യാറാകണം

സ്വാഗതാർഹമായ ചില രാഷ്ട്രീയ ഏറ്റു പറച്ചിലുകൾ! നന്നാകാൻ തീരുമാനിച്ചിട്ടോ, അതോ തീവ്രവാദത്തിനു കുടപിടിക്കുന്ന രാഷ്ട്രീയം ഉദ്ദേശിച്ച രീതിയിൽ ലാഭകരമാകുന്നില്ല എന്നു കണ്ടിട്ടോ എന്നു തീർത്തു പറയാറായിട്ടില്ലെങ്കിലും, കമ്യൂണിസ്റ്റു നേതാക്കളിൽ ചിലർ തീവ്ര ഇസ്ലാമിസ്റ്റു രാഷ്ട്രീയം കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ള വേരോട്ടത്തേപ്പറ്റിയും അതുണ്ടാക്കുന്ന അപകടങ്ങളെപ്പറ്റിയും…

സഭയുടെ പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്:മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

സീറോ മലബാര്‍ സഭയുടെ ആരാധനക്രമവും പാരമ്പര്യങ്ങളും കടുകിട നഷ്ടപ്പെടാതെ സംരക്ഷിക്കുവാന്‍ ഓരോ വിശ്വാസിക്കും ഉത്തരവാദിത്വമുണ്ടെന്ന് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നാടോടുമ്പോള്‍ നടുവെ ഓടുന്ന സംവിധാനമല്ല സഭയുടേത്. നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരുപാട് പൈതൃകങ്ങള്‍ നിറഞ്ഞിരിക്കുന്ന പൈതൃകപ്പെട്ടിയാണ് നമ്മുടെ…

” ഭർതൃ വീട്ടിൽ ഇനി നിൽക്കാൻ വയ്യ എന്നൊരിക്കൽ തോന്നിയാൽ മാത്രം ,നീ ഈ കവർ തുറന്നു നോക്കുക .”

ഇത് എന്റെ മകളുടെ മുറി ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ മകളുടെ മുറിയെ കുറിച്ചാണ് .നിങ്ങൾക്ക് ഒരു മകൾ ഉണ്ടാകുന്നു. ആദ്യം അമ്മയുടെ ചാരത്ത് കിടക്കുന്നു.പിന്നെ തൊട്ടിലിൽ.വീണ്ടും അച്ഛന്റെയും അമ്മയുടെയും ഒപ്പം കട്ടിലിലേക്ക് .വളർന്നു വരുമ്പോൾ അവൾ മറ്റൊരു മുറിയിൽ…

മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീക്ഷണിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെപ്പെട്ട് മുല്ലപ്പെരിയാർ സമരസമതിയുടെ നേതൃത്വത്തിൽ തിരുവോണനാളിൽ ഉപ്പുതറയിൽ ഉപവാസം നടത്തി.

ഉപ്പുതറ . മുല്ലപ്പെരിയാർ സമരസമതിയുടെ നേതൃത്വത്തിൽ തിരുവോണനാളിൽ ഉപ്പുതറയിൽ ഉപവാസം നടത്തി. സുപ്രീംകോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായി വിധി സമ്പാദിച്ചു തന്ന ഡോക്ടർ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു . സമര സമിതി ചെയർമാൻ ഷാജി. പി ജോസഫ് അധ്യക്ഷത വഹിച്ചു…

ലിവിങ് ടുഗതർ കില്ലിംഗ് ടുഗതറായി മാറുമ്പോൾ….| കേരളത്തെ ഭയപ്പെടുത്തുന്ന കൊലയാളി അമ്മമാർക്കു പുറകിൽ..

വിറ്റുപോകാത്ത വാടിയ പച്ചക്കറിക്കരികെ തളർന്നു ഉറങ്ങുന്ന ഒരു പാവം ബാലൻ. ഇത് വിറ്റുപോയില്ലെങ്കിൽ ഒരുപക്ഷെ അവന്റെ ഓണസദ്യ മുടങ്ങാം.

എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഓണാശംസകൾ ! ഓണസദ്യയും പായസവും പലഹാരങ്ങളും നിങ്ങൾ ആവോളം ആസ്വദിച്ചു എന്നെനിക്കറിയാം. തീർച്ചയായും നാം ഓണം സമൃദ്ധമായി ആഘോഷിക്കണം. വർഷത്തിൽ ഒരുപ്രാവശ്യം വന്നണയുന്ന അസുലഭ അവസരമല്ലേ. എന്നാൽ ഈ ദിവസം സന്തോഷപൂർവം ആഘോഷിക്കാൻ പറ്റാത്ത ഒട്ടേറെപ്പേരുണ്ട്…

നിങ്ങൾ വിട്ടുപോയത്