Month: September 2024

മകളേ, നിനക്കെന്തുപറ്റി?

കഴിഞ്ഞ ദിവസം കേട്ട ഒരു സംഭവം എന്നെ കുറെ ദിവസങ്ങളില്‍ അസ്വസ്ഥനാക്കി. ഒരു മധ്യവയസ്‌കന്‍ സമീപവീടുകളിലൊക്കെ തന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണപത്രവുമായി കയറിയിറങ്ങുന്നു. അയാളെ കാണുമ്പോള്‍ ആളുകള്‍ സഹതാപത്തോടെ പിറുപിറുക്കുന്നു. ‘മകളുടെ കല്യാണം അടുത്ത ദിവസമാണ് നിങ്ങള്‍ സകുടുംബം വരണമെന്നു പറഞ്ഞ്…

” നിന്റെ ഗുണങ്ങളെ പോലെ തന്നെ നിന്റെ എല്ലാ അപാകതയും എനിക്ക് ഇഷ്ടമാണ്. നിന്നെ കുറിച്ച് എനിക്ക് ഒരു പരാതിയും ഇല്ല. “

ഭാര്യ ഒരിക്കല്‍ അയാളോട് പറഞ്ഞു… നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പല സ്വഭാവങ്ങളും എനിക്കുണ്ട്. എനിക്ക് ഇഷ്ടപ്പെടാത്ത പലതും നിങ്ങള്‍ക്കും ഉണ്ട് . അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരസ്പരം ഒന്ന് പങ്കു വെക്കണം. അതിനു ഒരു കാര്യം ചെയ്യാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എന്റെ…

സംഘർഷ രഹിതമായി ജോലിചെയ്യാനുള്ള സാഹചര്യം വേണം.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള…

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം.

ഇന്ന് ഉച്ചയോടെ പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം…

ചങ്ങനാശ്ശേരി തുരുത്തി ആലഞ്ചേരി എ വി ജോസഫ് (101) (ഈപ്പച്ചൻ ) അന്തരിച്ചു.|സംസ്കാരം സെപ്റ്റംബർ 25-ബുധനാഴ്ച്ച ഉച്ചകഴിഞ് 3 മണിക്ക് |ആദരാഞ്ജലികൾ

നിര്യാതനായി .ആലഞ്ചേരി എ വി ജോസഫ് (ഈപ്പച്ചൻ )പൂക്കാട്ടുപടി. ചങ്ങനാശ്ശേരി തുരുത്തി ആലഞ്ചേരി എ വി ജോസഫ് (101) (ഈപ്പച്ചൻ ) അന്തരിച്ചു. സംസ്കാര തിരുകർമ്മങ്ങൾ സെപ്റ്റംബർ 25-ബുധനാഴ്ച്ച ഉച്ചകഴിഞ് 3 മണിക്ക് പുക്കാട്ടുപടി മദർതെരേസ സ്നേഹസധൻ കോൺവെന്റിന് സമീപമുള്ള വസതിയിൽ…

ഫാ. മോർളി കൈതപ്പറമ്പിൽ തിരുവനന്തപുരത്ത് ലെയ്സൺ ഓഫീസർ

കാക്കനാട്: കേരള സർക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയുമായ റവ.ഫാ. മോർളി കൈതപ്പറമ്പിലിനെ ലെയ്സൺ ഓഫീസറായി മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോ…

കേരളത്തിലെ ലത്തീൻ രൂപതകളിലെ ഇടവകകളിൽ ‘ജനജാഗരം’ നേതൃസമ്മേളനങ്ങൾ

കൊച്ചി: നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീൻ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീൻ രൂപതകളിലെ ഇടവകകളിൽ ‘ജനജാഗരം’ നേതൃസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് കെആർഎൽസിസി അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ തയാറെടുപ്പിനായി സംഘടിപ്പിച്ച നേതൃയോഗം അദ്ദേഹം…

ജെർമ്മനിയിലെ ജോലി നിയമങ്ങൾ അനുസരിച്ച ഒരാൾ ഒരു ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല.

മോനെം കൊണ്ട്‌ നാട്ടിൽ വന്നൂടെ, ഇവിടെ വളരെ മികച്ച ജോലി കിട്ടുമല്ലൊ എന്ന് അഭ്യുദയകാംക്ഷികൾ ഇതുവരെ ധാരാളം പറഞ്ഞിട്ടുണ്ട്‌. ആ വലയിലൊന്നും വീഴാതെപോയതിനുള്ള പ്രധാന കാരണം ജെർമ്മനിയിലെ വർക്ക്‌ കൾച്ചർ, ജോലി സുരക്ഷിതത്വം എന്നിവയൊക്കെക്കൊണ്ടു തന്നെയാണു. ഉദാഹരണത്തിനു; ഈ ഫോട്ടൊ എടുത്തത്‌…

മുല്ലപെരിയാർ ഡാം : കേന്ദ്ര സർക്കാർഇടപെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ആറ് ജില്ലയിലെ ഒരു കോടിയിൽ അധികം മനുഷ്യജീവിതങ്ങളുടെയും ജീവജാലങ്ങളുടെയും ജീവന്റെ സുരക്ഷയെ ബാധിക്കുന്ന മുല്ലപെരിയാർ ഡാം വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. മുല്ലപെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 വർഷങ്ങൾ പിന്നിടുമ്പോൾ പൊതുജനങ്ങളുടെ…

നിങ്ങൾ വിട്ടുപോയത്