Month: August 2024

നേരിട്ടറിയാവുന്ന അത്ഭുതങ്ങൾ സഭയുടെ ശ്രദ്ധയും അംഗീകാരമോ (നിരോധനമോ ) നേടുന്നത് വരെ നമ്മളെ പ്പോലുള്ള അത്മായർക്കു അതേക്കുറിച്ചു മിതത്വം പാലിച്ചുകൊണ്ടാണെങ്കിലും സംസാരിക്കാൻ തടസമൊന്നുമില്ല.

അത്ഭുതങ്ങളല്ല സഭയുടെ നിലപാടാണ് എന്റെ വിശ്വാസം വർധിപ്പിക്കുന്നത്എടുത്ത് ചാടാത്ത ജോഷി മയ്യാറ്റിൽ അച്ചനെക്കുറിച്ചു “ഈ കത്തോലിക്കാ വൈദീകർ വെറും അവിശ്വാസികളാണ്”. ഒരു ചെറുപ്പക്കാരൻ ഉറഞ്ഞുതുള്ളുകയായിരുന്നു. എന്താണ് കാരണം ? ഞാൻ വെറുതെ തിരക്കി. “എന്ത് അത്ഭുതം കണ്ടാലും ഇളിച്ചോണ്ടിരിക്കും. ഒന്നും വിശ്വസിക്കില്ല.…

സുറിയാനിഭാഷാ പഠനം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സജീവമായി വ്യാപിപ്പിക്കണം| സീറോ മലബാർ സഭ അൽമായ ഫോറം

ഒരു കാലത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി സംസാരിച്ചിരുന്ന സുറിയാനി ഭാഷയ്ക്ക്‌ കേരളത്തിൻ്റെ ചരിത്രത്തിലും സംസ്‌കാരത്തിലും വളരെ വലിയ പ്രാധാന്യവും സ്വാധീനവുമുണ്ട്.ഈ സുഘടിതമായ ഭാഷ കേരളത്തിലെ ഒരു വലിയ ക്രിസ്ത്യൻ സമൂഹത്തിൻ്റെ അടിത്തറയാണ്.ഈ പ്രാചീന ഭാഷയിൽ നിന്നാണ് മലയാളത്തിലെ നിരവധി പദങ്ങൾ ഉരുത്തിരിഞ്ഞത്.സുറിയാനി…

ശാ​​​സ്ത്ര​​​ജ്ഞ​​​ർ ക​​​ണ്ടെ​​​ത്തി​​​യ ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​മാ​​​ണു കാ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ ആ​​​രെ കു​​​ടി​​​യി​​​റ​​​ക്കി​​​യാ​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ക​​​ളും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ഇ​​​ല്ലാ​​​താ​​​കി​​​ല്ല.

ഭൂ​​​മി​​​ക്കു തീ​​​യി​​​ട്ട​​​വ​​​രു​​​ടെപരി​​​സ്ഥി​​​തി നാ​​​ട​​​കം ശ്ര​​​ദ്ധി​​​ച്ചി​​​ട്ടു​​​ണ്ടോ; ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത് എ​​​പ്പോ​​​ഴും മ​​​ല​​​യോ​​​ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​ണ്. ആ ​​​നി​​​ല​​​വി​​​ളി അ​​​ട​​​ങ്ങും​​​മു​​​ന്പ്, ഇ​​​ര​​​ക​​​ളാ​​​യ ആ ​​​മ​​​നു​​​ഷ്യ​​​രെത്തന്നെ പ്ര​​​തി​​​ക​​​ളാ​​​ക്കി, പ്ര​​​കൃ​​​തി​​​സം​​​ര​​​ക്ഷ​​​കവേ​​​ഷം കെ​​​ട്ടു​​​ന്ന​​​വ​​​ർ അ​​​ത​​​ഴി​​​ച്ചു​​​വ​​​യ്ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ, ഒ​​​രി​​​ക്ക​​​ൽ കാ​​​ടാ​​​യി​​​രു​​​ന്ന ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ നി​​​ങ്ങ​​​ളു​​​ടെ വീ​​​ടു​​​ക​​​ൾ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി…

“മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപം പൂണ്ടു!”|ഫാ. ജോഷി മയ്യാറ്റിൽ

*മാടവനയിൽ മൂന്നു ഞായറാഴ്ചകളിൽ സംഭവിച്ചത്* രണ്ടാഴ്ച മുമ്പ് എൻ്റെ പ്രിയ ശിഷ്യൻ ഡീക്കൻ ജൂഡ് IVD എന്നോടു ചോദിച്ചു: “അച്ചൻ ദിവ്യകാരുണ്യ അദ്ഭുതം കണ്ടിട്ടുണ്ടോ?” “അനുദിനം” എന്നായിരുന്നു എൻ്റെ മറുപടി. “അതല്ലച്ചാ. തിരുവോസ്തി ശരിക്കും രൂപം മാറി മാംസം ആകുന്നതു കണ്ടിട്ടുണ്ടോ?”…

ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സ്ഥലവും വീടും വീട്ടുപകരണങ്ങളും നൽകാൻ കെസിബിസി

കോട്ടയം: വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സ്ഥലവും വീടും വീട്ടുപകരണങ്ങളുമടക്കം നൽകാൻ പദ്ധതിയൊരുക്കുമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ദീപികയും കെസിബിസിയും ചേർന്നു നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി സംബന്ധിച്ച് കെസിബിസി ജെപിഡി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ്…

കേരളത്തോട് അടുപ്പം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ദുഃഖം പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനതയോട്, പ്രത്യേകിച്ച്…

തകർന്നു പോയ ജനജീവിതങ്ങളെ മാനസികമായും ശാരീരികമായും പൂർവ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാൻ നാം ഒരോരുത്തരുടെയും ശ്രദ്ധയോടെ ഉള്ള പ്രാർത്ഥന വയനാടൻ ജനതയ്ക്ക് ആവശ്യമുണ്ട്.|(ജെറമിയാ 29:7)

Seek the welfare of the city where I have sent you and pray to the Lord on its behalf ‭‭(Jeremiah‬ ‭29‬:‭7‬) ജറുസലേമിൽ നിന്ന് ബാബിലോണിലേയ്ക്ക് അടിമകളായി വന്ന ഇസ്രായേൽ ജനതയോട് കർത്താവ് പറഞ്ഞ…

വൈദികരുടെ മാധ്യസ്ഥന്റെ തിരുനാൾ ദിനം നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അച്ചന്മാർക്ക് വേണ്ടി.

വി. ജോൺ മരിയ വിയാനി ———————– വൈദികരുടെ മദ്ധ്യസ്ഥനായ വി. വിയാനിയുടെ തിരുനാൾ, പൗരോഹിത്യം എന്ന കൂദാശയും പുരോഹിതർ എന്ന ഗണവും ഒരുപോലെ അവഹേളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഒരിക്കൽക്കൂടി ആഘോഷിക്കപ്പെടുന്നു. ക്രിസ്ത്യാനിയുടെ വിശ്വാസ തീർത്ഥയാത്ര ആരംഭിക്കുന്നത് മാമോദീസ സ്വീകരണത്തിലൂടെ ദേവാലയത്തിൽ വച്ചായിരിക്കുന്നതുപോലെ…

The Magical Hands | A Malayalam Short Film|നമ്മുടെ പുണ്യാളൻമാരെ ലോകം അറിയട്ടെ|CMC സിസ്റ്റേഴ്‌സിന് അഭിനന്ദനങ്ങൾ

Producer Mother Vimala CMC, Provincial Superior – Udaya Province, Irinjalakuda Concept & Production Controller Sr. Floweret CMC Script & Direction Premprakash Louis Camera Aswin Lenin Pinto Sebastian Edit, Color &…

നിങ്ങൾ വിട്ടുപോയത്