പൗര സ്വാതന്ത്ര്യങ്ങളുടെ അതിരുകൾ അറിയുന്നവരുടെ നാടാക്കി മാറ്റാം.|നല്ലൊരു സ്വാതന്ത്ര്യ ദിനം കൂട്ടരേ .
സ്വാതന്ത്ര്യം…. രാജ്യം ഇന്ന് 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.. നിരവധി പോരാട്ടങ്ങളിലൂടെ മഹാരധന്‍മാര്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില ഏറെ വലുതാണ്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വാതന്ത്ര്യസമര സേനാനികളടക്കം നിരവധി ആളുകളുടെ ജീവത്യാഗത്തിന്റെ വിലയാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.. 200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിനു…