Month: August 2024

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ…

അതിലളിതവത്ക്കരിക്കപ്പെടുന്ന വിശ്വാസത്തിൽ നിന്ന് സഭയുടെ വിശ്വാസത്തിലേക്ക്

വിശ്വാസത്തെ അതിലളിതമായി ചിത്രീകരിക്കാനുള്ള പ്രവണത ഇന്നത്തെ കാലഘട്ടത്തിൽ പലപ്പോഴും ദൃശ്യമാണ്. പ്രത്യേകിച്ച്, ഇന്ന് സീറോ മലബാർ സഭയിൽ വിശ്വാസത്തിന്റെ ഏറ്റവും വലിയ ആഘോഷമായ വിശുദ്ധ കുർബാനയിൽ കാർമികൻ എങ്ങോട്ട് തിരിഞ്ഞു നിൽക്കണം എന്നതിനെച്ചൊല്ലിയുള്ള വ്യത്യസ്താഭിപ്രായങ്ങൾ പലപ്പോഴും എത്തിനിൽക്കുന്നത് സഭയുടെ വിശ്വാസത്തെ അതിലളിതമായി…

മരിച്ചാലും മറക്കില്ലാട്ടോ

എന്ന പറച്ചിൽ കേൾക്കുമ്പോഴേ നമുക്കോർമ്മ വരുന്ന, പുഞ്ചിരിക്കുന്ന, തുളച്ചു കയറുന്ന കണ്ണുകളുള്ള ഒരു മുഖം....’പ്രാർത്ഥിക്കുന്ന അമ്മ’ , ‘സഞ്ചരിക്കുന്ന സക്രാരി’ എന്നൊക്കെ അപരനാമങ്ങൾ ഉണ്ടാകണമെങ്കിൽ എവുപ്രാസ്യമ്മയുടെ ജീവിതം തന്നെ ഒരു പ്രാർത്ഥന ആയി മാറിയിട്ട് വേണ്ടേ? 9 വയസ്സുളളപ്പോൾ മാലാഖമാരുടെ രാജ്ഞി…

സീറോ മലബാർ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു

കാക്കനാട്: സീറോ മലബാർ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി…

ഫാദർ ജെയിംസ് കോട്ടായിൽ എസ് .ജെ യുടെ 57-ാം ചരമവാർഷികം.

കോട്ടയം . 1967ജുലൈ 16-ന് റാഞ്ചിയിലെ നവാഠാട് ഇടവകയിൽ രക്തസാക്ഷിത്വം വഹിച്ച ഫാദർ ജെയിംസ് കോട്ടായിൽ എസ് .ജെ യുടെ 57-ാം ചരമവാർഷികം പാലാ രൂപതയിലെ സെയിൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തിപ്പള്ളിയിൽ . ഇടവക വികാരി ഫാദർ ജോസ്…

കത്തോലിക്കാസഭയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന മോനിക്ക പുണ്യവതി നമുക്ക് വഴികാട്ടിയാവട്ടെ.

“എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവരുവാൻ എന്റെ അമ്മ ഒരു പ്രവശ്യമേ പ്രസവവേദന അനുഭവിച്ചുള്ളു. എന്നാൽ എനിക്ക് നിത്യജീവൻ തരാൻ കഠിനവേദന ദീർഘനാൾ അവൾ അനുഭവിക്കേണ്ടി വന്നു” വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ. “പാപത്തിൽ ഞാൻ മരിച്ചിരുന്നെങ്കിൽ എന്റെ അമ്മയുടെ അഗാധസ്നേഹത്തിന്റെ ഹൃദയം ആഴത്തിൽ…

”സഭയുടെ കൂട്ടായ്മയ്ക്കും അസംബ്ലിയുടെ സ്നേഹചൈതന്യത്തിനും യോജിക്കാത്ത പ്രവർത്തിയെ അസംബ്ലി അപലപിക്കുകയും തിരുത്തുകയും ചെയ്തിരുന്നു.”

ദിവ്യകാരുണ്യ അത്ഭുതം

ഇറ്റലിയിലെ താനിയിൽ പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. തിരുവോസ്‌തി വറചട്ടിയിലിട്ട് പൊരിച്ചു; വീട് തിരുരക്തംകൊണ്ട് നിറഞ്ഞു. ബ്രദർ ബർത്തലോമിയോ കാംപി 1625 ൽ എഴുതിയ “യേശുവിനെ പ്രണയിച്ചവൾ” എന്ന പുസ്‌തകത്തിലാണ് ഈ ദിവ്യകാരുണ്യ അത്ഭുതത്തെകുറിച്ചുള്ള വിവരണമുള്ളത്. ഇറ്റലിയിലെ ത്രാനിയിൽ…

നിങ്ങൾ വിട്ടുപോയത്