Month: July 2024

വിശുദ്ധ അന്നയുടെയും വിശുദ്ധ ജോവാക്കിമിന്റെയും തിരുന്നാൾ മംഗളങ്ങൾ നേരുന്നു…

” ജോവാക്കിമും അന്നയും, എത്ര അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ ! എല്ലാ സൃഷ്ടികളും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. കാരണം അവന്റെ അമ്മയാകാൻ യോഗ്യതയുള്ള ഒരേയൊരു കന്യക എന്ന, സൃഷ്ടാവിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ പാരിതോഷികം നിങ്ങളുടെ കൈകളിൽകൂടിയാണ് നല്കപ്പെട്ടത് ” വിശുദ്ധ ജോൺ…

അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽഅസംബ്ലിയിൽ 360 അംഗങ്ങൾ പങ്കെടുക്കും .|ആഗസ്റ്റ് 22 മുതൽ 25 വരെ |മേജർആർച്ബിഷപ്പിൻെറ സർക്കുലർ പ്രസിദ്ധികരിച്ചു .

ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് ഒരു ലക്ഷത്തോളം അംഗങ്ങളായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വളർന്നത്.|പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ലക്ഷ്യമാക്കി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകുന്നു .

സീറോ മലബാർ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടൻ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും രൂപതയുടെ ആസ്ഥാനത്തിനുമായി സ്വന്തം ബിൽഡിംഗ് വാങ്ങി. 19-ാം നൂറ്റാണ്ടു മുതൽ ബ്രിട്ടീഷ് കാതോലിസിസത്തിൻ്റെ പ്രധാന കേന്ദ്രമായി ചരിത്രത്തിൽ അറിയപ്പെടുന്ന ബർമിംഗ്ഹാമിലെ ഓൾഡ്…

കര്‍ത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു(സങ്കീർത്തനങ്ങൾ 86:17)

Lord, have helped me and comforted me.” ‭‭(Psalm‬ ‭86‬:‭17‬) കർത്താവ് നമ്മുടെ പ്രശ്നങ്ങൾ കണ്ട് നമ്മളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവനാണ്. അതിന് ശക്തമായ ഉദാഹരണമാണ് നയിൻ എന്ന പട്ടണത്തിലെ വിധവയുടെ മകനെ ഉയിർപ്പിച്ചത്. ശിഷ്യരോടും വലിയ ഒരു ജനാവലിയോടുമോപ്പം…

മാർ ജോസഫ് സ്രാമ്പിക്കൽ വത്തിക്കാൻ സിനഡിന്റെ പഠനസമിതിയിൽ നിയമിക്കപ്പെട്ടു

കാക്കനാട്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനിൽ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠനസമിതിയിലേക്ക് പരിശുദ്ധ സിംഹാസനം നിയമിച്ചു. പൗരസ്ത്യസഭകളും ലത്തീൻ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാർ സ്രാമ്പിക്കൽ നിയമിതനായിരിക്കുന്നത്.…

അനേകരെ മാനസാന്തരത്തിലേക്കു നയിച്ച സ്വകാര്യ വെളിപാടുകൾ

ദൈവം പ്രവർത്തിക്കുമ്പോൾ എതിർക്കുകയും നിന്ദിക്കുകയും ചെയ്യുന്ന പ്രവണത മനുഷ്യ സഹജമാണ്. ദൈവം പറഞ്ഞിട്ടുപോലും ദൈവീക വെളിപാട് ലഭിച്ച പൗലോസിനെതിരെ വാദിക്കുന്ന അനാനിയാസിനെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. അല്പം കൂടി കടത്തിപ്പറഞ്ഞാൽ സഹായിക്കാൻ വിളിക്കപ്പെട്ട സഹോദരനെ പൊട്ടക്കിണറ്റിൽ എറിഞ്ഞവരുടെ ആത്മാവാണ് ഇവരെ നയിക്കുന്നത്. വെളിപാടിനെതിരായ…

പാലാ രൂപത സ്ഥാപിതമായിട്ട് നാളെ (2024 ജൂലൈ 25 ) 75 വര്‍ഷം

പാലാ രൂപത സ്ത്ഥാപിതമായിട്ട് നാളെ (2024 ജൂലൈ 25 ) 75 വര്‍ഷം 1950 ജൂലൈ 25-ന് അന്നത്തെ പാലാ മുട്ടുചിറ, കുറവിലങ്ങാട്, ആനക്കല്ല്, രാമപുരം എന്നിവിടങ്ങളിലെ ഫൊറോനകൾ ഉൾപ്പെട്ടിരുന്ന പ്രദേശത്തിന് പുറത്ത് ചങ്ങനാശേരിയെ വിഭജിച്ച് പന്ത്രണ്ടാമൻ പയസ് മാർപാപ്പ പാലാ…

നവീൻ ചൗള എഴുതിയ ‘മദർ തെരേസ’ എന്ന പുസ്തകത്തിലെ ഒരു സംഭവം:-

റോമിൽ നിന്നുള്ള എയറിൻഡ്യ വിമാനത്തിൽ മദർ ഡൽഹി എയർപോർട്ടിൽ എത്തുന്നുണ്ടെന്നു കേട്ട് ലേഖകൻ കാണാൻ പോയി. മ‌ദറിന്റെ യാത്രകൾക്കിടയിൽ വീണുകിട്ടുന്ന അവസരങ്ങളിൽ അവർ കണ്ടു സംസാരിക്കാറുണ്ടായിരുന്നു. ഫ്‌ളൈറ്റ് പതിനഞ്ച് മിനിറ്റ് വൈകിയാണെത്തിയത്. മദർ തെരേസ വിമാനമിറങ്ങി ടെർമിനലിൽ എത്തുമ്പോൾ രാത്രി ഏഴര…

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പിൽ (പാലാ) തിരഞ്ഞെടുക്കപ്പെട്ടു.

കൊച്ചി . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പിൽ (പാലാ) തിരഞ്ഞെടുക്കപ്പെട്ടു.ജനറൽ സെക്രട്ടറിയായി ഡോ ജോസ്കുട്ടി ഒഴുകയിൽ (കോതമംഗലം), ട്രഷറർ ആയി അഡ്വ ടോണി പഞ്ചക്കുന്നേൽ (തലശ്ശേരി) എന്നിവർ ഉൾപ്പെടെ 51 അംഗ ഭരണസമിതിയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻറ് ആയി…

സന്യസ്തജീവിതവുംക്രൈസ്തവസഭയും

കാഞ്ഞിരപ്പള്ളിയിലെ അഡോറേഷന്‍ കോണ്‍വന്‍റിലെ ഒരു സന്യാസിനിയുടെ മരണവാര്‍ത്ത കഴിഞ്ഞദിവസം മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും ഏറെ പ്രചരിക്കുന്നതു കണ്ടു. “ഏറെ വർഷങ്ങളായി തുടരുന്ന ചികിത്സകൾക്കിടയിലും പലവിധ ആരോഗ്യ പ്രശ്നങ്ങളാൽ വിശ്രമത്തിൽ കഴിയുകയായിരുന്നു ഈ കന്യാസ്ത്രീ. ഏറെ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് വെന്റിലേറ്ററിലൂടെ നോക്കിയപ്പോൾ…

നിങ്ങൾ വിട്ടുപോയത്

ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം