“What is the most valuable thing in life?”
A wise old man was asked by a young boy, “What is the most valuable thing in life?” The old man replied, “It is not money, nor is it fame…
A wise old man was asked by a young boy, “What is the most valuable thing in life?” The old man replied, “It is not money, nor is it fame…
വാച്ച്മാൻ നീ എന്ന, ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചൈനീസ് മിഷനറി സഞ്ചരിച്ചിരുന്ന ട്രെയിൻ ചൈനയിൽ, നഗരങ്ങളിൽ നിന്നകലെ ഗ്രാമപ്രദേശങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം കമ്പാർട്ട്മെന്റിന്റെ ഒരു മൂലയിലിരുന്ന് ബൈബിൾ വായിക്കുന്നു. ബഹളം വെച്ചുകൊണ്ടിരിക്കുന്ന മൂന്ന് യുവാക്കൾ ഒരു സ്റ്റേഷനിൽ നിന്ന് കയറി.…
മാര്‍ ജേക്കബ് മുരിക്കൻ പിതാവിന് കഴിഞ്ഞ ദിവസം ഒരു കാർ അപകടം ഉണ്ടായി. ഒരു യാത്രക്കിടയിൽ കാർ പൂർണമായും തകർന്നുപോയി. എന്നാല്‍ പിതാവിന് കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായില്ല. പിതാവിന്റെ രണ്ടു വാരിയെല്ലിനും ചെറിയ പോറല്‍ മാത്രമെ ഒള്ളു പാലാ മെഡിസിറ്റിയിലെ…
ആലുവ. മുൻ റെക്ടർ റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കലിന് ഊഷ്മളമായ യാത്രയയയ്പു നല്കി കാർമൽഗിരി സെമിനാരി. ഇരുപത്തേഴു വർഷം ആത്മീയ പിതാവ്, ആനിമേറ്റർ, അധ്യാപകൻ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട്, പ്രൊക്കുറേറ്റർ, ലൈബ്രേറിയൻ, റെക്ടർ എന്നീ നിലകളിൽ സ്തുത്യർഹമായ വൈദികപരിശീലനതപസ്യ പൂർത്തിയാക്കിയതിനു ശേഷമാണ് ചാക്കോച്ചൻ…
സീറോ മലബാർ സഭയിലെ ധൂർത്ത പുത്രന്മാർ പ്രിയപ്പെട്ട പിതാക്കന്മാരേ, സന്യസ്തരേ, അത്മായ വിശ്വാസികളെ… നമ്മുടെ സഭ എങ്ങോട്ടാണ് പോകുന്നത്. പിതാക്കന്മാരേ ഇനിയെങ്കിലും കടുത്ത തിരുമാനങ്ങൾ എടുക്കാൻ വൈകരുതേ. അച്ചടക്കം ഉണ്ടെങ്കിലേ ഏത് പ്രസ്ഥാനവും വളരുകയുള്ളു. ഈശോയുടെ പ്രിയപ്പെട്ട പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായിരുന്നു…
“മെത്രാൻ എവിടെ സന്നിഹിതനാണോ അവിടെ ജനങ്ങൾ ഒന്നിച്ചു കൂടട്ടെ” (അന്ത്യോഖ്യയിലെ വി. ഇഗ്നേഷ്യസ്) കത്തോലിക്കാ കൂട്ടായ്മയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന വിഘടന വാദക്കാർ പലപ്പോഴും നടത്തുന്ന അവകാശവാദമാണ് “ഞങ്ങൾ സീറോ മലബാർ സഭ വിട്ടുപോകും. എന്നാൽ ഒരു സ്വതന്ത്ര സഭയായി കത്തോലിക്കാസഭയിൽ നിലനിൽക്കും”എന്നത്.…
AVOIDING UNNECESSARY PRESSURE 1. Put your kids in schools you can afford because expensive schools don’t guarantee good results. Just ensure they attend a good affordable school 2. Rent apartments…
മാർപ്പാപ്പ ചൊല്ലുന്ന കുർബാനയും ജനാഭിമുഖവും മാർപ്പാപ്പ ചൊല്ലുന്നപോലെ കുർബാന ചൊല്ലിയാൽ പാപമാണോ എന്ന ഒരു യുക്തി രഹിതമായ ചോദ്യം സോഷ്യൽ മീഡിയയിൽ കറങ്ങുന്നതു കാണുന്നതുകൊണ്ടു എഴുതാതിരിക്കാൻ ആകുന്നില്ല. ജനത്തെ വിഡ്ഢിയാക്കാൻ ഹവ്വയെ വിഡ്ഢിയാക്കിയവന്റെ സത്യം എന്ന് തോന്നിക്കുന്നതുപോലുള്ള ചോദ്യങ്ങൾ മലയാള ഭൂമിയിൽ…
A father is a son’s first hero and a daughter’s first love. A father’s role is undoubtedly very important in growth and development of children. Father is always a protector.…
ശീശ്മയും വലിയ മഹറോന്‍ ശിക്ഷയും അതിന്‍റെ പരിണിതഫലങ്ങളും: ഒരു കാനോനിക അവലോകനം ആമുഖം പൗരസ്ത്യ കാനോന സംഹിതയിലെ 1437-ാം കാനോന ഇപ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നു: “സഭയുടെ പരമോന്നത അധികാരത്തോടുള്ള വിധേയത്വമോ അതിന് വിധേയരായ ക്രൈസ്തവ വിശ്വാസികളോടുള്ള കൂട്ടായ്മയോ നിരസിക്കുകയും, നിയമാനുസൃതം താക്കീത് നല്‍കിയിട്ടും…