നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വം പാലിക്കാന്‍ നിങ്ങളുടെ മക്കളോട് ആജ്ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍. (നിയമാവർത്തനം 32:46)മക്കളെ ദൈവവചന അടിസ്ഥാനത്തിൽ വളർത്താനുളള ദൈവക്യപയ്ക്കായി പ്രാർത്ഥിക്കാം.
You may command them to your children, that they may be careful to do all the words of this law. (Deuteronomy 32:46) ✝️ മാതാപിതാക്കളുടെ കര്‍ത്തവ്യം വെല്ലുവിളികൾ നിറഞ്ഞതും കഠിനവും ആയിരുന്നാലും അത്രത്തോളം…