ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ കൽദായ സുറിയാനി സഭ.
ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ആദ്യമായി കൽദായ മെത്രാപ്പൊലീത്തയെ വാഴിക്കുന്നു. സഭയുടെ മെത്രാപോലീത്തയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്ക്കോപ്പായെയാണ് വാഴിക്കുന്നത്.ജനുവരി എട്ടിന് രാവിലെ ഏഴിന് തൃശ്ശൂരിലെ മാർത്തമറിയം വലിയപള്ളിയിലാണ് കൈവെപ്പ് ശുശ്രൂഷ. കിഴക്കിന്റ അസ്സീറിയൻ സഭയുടെ പരമാധ്യക്ഷൻ മാർ ആവാ…