ദൈവത്തിന്റെ പ്രവൃത്തികളെല്ലാം ശാശ്വതമാണെന്നു ഞാന്‍ അറിയുന്നു(സഭാപ്രസംഗകന്‍ 3 : 14 )|I perceived that whatever God does endures forever; (Ecclesiastes 3:14 )
എന്റെ ദൈവം ഇന്നലെയും ഇന്നും എന്നും അനന്യന്‍ തന്നേ, അവന്റെ പ്രവര്‍ത്തിക്കോ വാക്കിനോ, സ്വഭാവത്തിനോ യാതൊന്നിനും ഒരു മാറ്റവും സംഭവിക്കുന്നില്ലാ. എന്റെ ദൈവം എന്നേക്കും ദൈവം ആണ്. ‘ഞാനാകുന്നവന്‍ ഞാനാകുന്നു. ദൈവത്തിൻറെ പ്രവർത്തികൾ ശാശ്വതമാണ്. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിൽ നിന്ന്…