ജീവന്റെ മഹത്വം പ്രഘോഷിച്ച് ‘ദി മാറ്റർ ഓഫ് ലൈഫ്’ അമേരിക്കയിലെ തിയേറ്ററുകളിൽ
വാഷിംഗ്ടണ്‍ ഡിസി; ഭ്രൂണഹത്യ വിരുദ്ധ സന്ദേശവുമായി പുതിയ പ്രോലൈഫ് ഡോക്യുമെന്‍ററി ചിത്രം അമേരിക്കയിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ‘ദി മാറ്റർ ഓഫ് ലൈഫ്’ എന്ന ചിത്രമാണ് മനുഷ്യ ജീവന്റെ മാഹാത്മ്യം വിളിച്ചോതി തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ ചിത്രങ്ങളുടെ വിതരണത്തിന് നേതൃത്വം…
കുട്ടികൾ കൂടുതൽ ഉള്ളവർക്ക് സഹായം|കത്തോലിക്കാ കുടുംബങ്ങൾ സഭയുടെ കാഴ്ചപ്പാട് | പാലാ പിതാവിനെ വിമർശിച്ച മാധ്യമങ്ങൾക്കുള്ള മറുപടി
“നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?”|അമ്മയെ മനസ്സിലാക്കാത്ത ഗര്‍ഭസ്ഥശിശുവിന് തുല്യരാണ് ദൈവത്തെ മനസ്സിലാക്കാത്ത ഭൂമിയിലെ മനുഷ്യര്‍.
ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു: “നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?” മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു:”തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും. അതിനായി നമ്മെ ഒരുക്കി…
“താത്കാലിക നേട്ടങ്ങൾക്കുവേണ്ടിയും തെരഞ്ഞെടുപ്പുവിജയം ലക്ഷ്യം വച്ചും ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം തികച്ചും അപലപനീയം”| സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
പത്രക്കുറിപ്പ് മതസാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോമലബാർ സഭ കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്.…
Rev. Dr. Roby Kannanchira CMI – Congratulations on receiving a Ph.D. from the Honorable Governor of Tamil Nadu Sri. R. N. Ravi.
Proud of you dear Father on this great achievement! Dear Friend,I humbly inform you that I have successfully defended my Ph.D. Thesis from the Department of English and Foreign Languages,…
ചെറുപുഷ്പ മിഷൻ ലീഗ് കോതമംഗലം രൂപതാനേതൃത്വം
ദൈവഹിതം നിറവേറ്റുന്നവർ, ക്രിസ്തുവിന്റെ കല്പന നിറവേറ്റുന്നവർ, അതാണ്, മിഷൻ ലീഗ് അംഗങ്ങളും പ്രവർത്തനങ്ങളും. ദൈവം നിങ്ങളെ സമൃതമായി അനുഗ്രഹിക്കട്ടെ. പ്രേഷിത പ്രവർത്തനം വ്യക്തിത്വ വികാസം, ദൈവവിളി പ്രോത്സാഹനം ഇവ വഴി വിളഭൂമിയിലേക്ക് ധാരാളമായി വേലക്കാരെ ഒരുക്കാനും അയക്കാനും, നിങ്ങൾക്കു കഴിയട്ടെ, എന്ന്…
ദുഷ്‌ടനില്‍നിന്ന് അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്. (യോഹന്നാന്‍ 17: 15)|I ask that you keep them from the evil one. (John 17:15)
യേശു ക്രിസ്തു തന്റെ ശിഷ്യൻമാർക്കു വേണ്ടി പ്രാർത്ഥിച്ചതാണ് പ്രസ്തുത വചന വാക്യം ദുഷ്ടനിൽ നിന്ന് ശിഷ്യൻമാരെ കാത്തു രക്ഷിക്കണം. അബ്രാഹത്തിന്റെ കാലംമുതല്‍ മാധ്യസ്ഥം വഹിക്കുക, വേറൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രീതി നിലനിന്നു പോരുന്നു. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റൊരാള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക…
നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളുടെ സംഗമം: പ്രോലൈഫ് പ്രഘോഷണവുമായി വീണ്ടും ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്റെ സമാപനത്തിന്റെയും രൂപത പോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്ന സംഗമത്തില്‍ നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളാണ് പങ്കെടുത്തത്.…
“നമുക്കു രണ്ടു പേര്‍ക്കും സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അടുത്ത് ഒന്നിച്ചു ജീവിക്കാം. ആ ദിവസത്തെ ലക്ഷ്യമാക്കി നീയും ജീവിക്കണം” . ജ്ഞാനപ്പൂ(ദേവസഹായം പിള്ളയുടെ ഭാര്യ ) ഇതെല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയും പ്രാർത്ഥനയിലും വിശ്വാസത്തിലും ആഴപ്പെടുകയും ചെയ്തു .
ദൈവമേ ഞങ്ങളുടെ മനസ് ചഞ്ചലപ്പെടാതിരിക്കാനും ദേവസഹായത്തെ സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൃപതരണമേ.” – ജ്ഞാനപ്പൂ (ദേവസഹായം പിള്ളയുടെ ഭാര്യ ) കുടുംബ ജീവിതത്തിലെയും വിശ്വാസ ജീവിതത്തിലെയും പ്രതിസന്ധിയിലും വിഷമ ഘട്ടങ്ങളിലുമെല്ലാം ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും പിന്തുണയും ധൈര്യവും പകരുന്നത്…