നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും. (റോമാ 8: 17) |If children, then heirs of God and fellow heirs with Christ. (Romans 8:17)
ദൈവത്തിന്റെ ആൽമാവു നടത്തുന്ന ഏവരും ദൈവമക്കൾ ആകുന്നു. സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവായ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും നിർമ്മിച്ച മനുഷ്യരോടുകൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു. പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി എന്നാൽ പുത്രനാകുന്ന യേശുക്രിസ്തുവിലൂടെ പാപമോചനം തന്ന് നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിച്ച്…