Month: May 2022

സുന്ദരിയായ യുവ ഡോക്ടറുടെ വിസ്മയിപ്പിക്കുന്ന ജീവിതകഥ| Dr Theja Jose Life Story

https://youtu.be/YdlBnVpubp0

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ രക്‌ഷപ്രാപിക്കണമെന്നാണു ദൈവം നിശ്‌ചയിച്ചിട്ടുള്ളത്‌.(1 തെസലോനിക്കാ 5: 9)|For God has not destined us for wrath, but to obtain salvation through our Lord Jesus Christ,(1 Thessalonians 5:9)

യേശുവിലൂടെ മാത്രമാണ് രക്ഷ, ആശയങ്ങളിലോ, സന്മനസ്സിലോ രക്ഷയില്ല; ക്രൂശിതനായ ക്രിസ്തുവിലാണ് നമ്മുടെ രക്ഷ. യേശു ക്രിസ്തുവിലുള്ള വിശ്വാസം മാത്രം മതിയോ രക്ഷ പ്രാപിക്കാൻ? മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടിയാണ്‌ യേശു മരിച്ചത്‌ എന്നു ക്രിസ്‌ത്യാനികൾ വിശ്വസിക്കുന്നു. (1 പത്രോസ്‌ 3:18) എന്നാൽ രക്ഷ…

യാക്കോബായസുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയപള്ളി കൂദാശ| മാർ ജോസഫ് കല്ലറങ്ങാട്ട് |അനുഗ്രഹ സന്ദേശം

പാലായിൽ ( ചേർപ്പുങ്കൽ- മുത്തോലി ) യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ പള്ളി കൂദാശയിൽ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ സന്ദേശം നൽകുന്നു. (മുഖ്യ കാർമ്മികൻ : സഖറിയാസ് മാർ പോളികാർപ്പോസ് )

പ്രാർത്ഥനയിൽ ശക്തിപ്പെടുക പ്രവർത്തനത്തിൽ കരുത്താർജിക്കുക|മാർ ജോസഫ് കല്ലറങ്ങാട്ട് |കൽ കുരിശ് വെഞ്ചിരിപ്പും പുറത്തു നമസ്കാരവും @ St. Alphonsa Church Payyanithottam (Poonjar ).

തൃക്കാക്കരയുടെ മനസ്സും,മാധ്യമങ്ങളും |വാർത്താവിശേഷങ്ങൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാര്യം എല്ലാ മുന്നണികൾക്കും നന്നായി അറിയാമായിരുന്നു. ഉചിതമായ സ്ഥാനാർഥികളെ കണ്ടെത്തുവാൻ സമയം ധാരാളം ഉണ്ടായിരുന്നു. ഇത്തവണ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുവാൻ യൂ ഡി എഫിന് സാധിച്ചു. ഇന്നലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ നാടകിയമായി ഡോ .ജോ…

അഡ്വ. ചാർളി പോളിന് പ്രൊഫ.എം.പി. മന്മഥൻ അവാർഡ്

കോഴിക്കോട് : മദ്യ വിരുദ്ധ പോരാട്ട രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കെ. സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോളിന് പ്രൊഫ. എം.പി മന്മഥൻ അവാർഡ് നല്കും . മെയ് 14 ശനിയാഴ്ച രാവിലെ 9:30…

കുട്ടികൾക്കും യുവാക്കൾക്കും മാത്രമല്ല ഓരോ ക്രിസ്ത്യാനിക്കും മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുന്നാൾ മംഗളങ്ങൾ

Feast of SaintDominic Savio ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ…

ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം …

കഠിനമായ കാൽമുട്ട് വേദനയെത്തുടർന്ന് പോൾ ആറാമൻ ഹാളിൽ വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പരസ്യമായി ജനങ്ങളെ ആശിർവദിക്കാൻ എത്തിയത്.. പരിശുദ്ധ പിതാവിനുവേണ്ടി തുടർന്നും പ്രാർത്ഥിക്കാൻ മറക്കരുത്. Let us pray for Pope Francis’ health പൊതു സദസ്സിന്റെ അവസാനത്തിൽ എഴുന്നേറ്റ്…

കര്‍ത്താവു തന്റെ ജനത്തിനുശക്‌തി പ്രദാനം ചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 29 : 11)|May the Lord give strength to his people! May the Lord bless his people with peace!(Psalm 29:11)

കർത്താവ് തന്റെ ജനത്തിനു ശക്തി പ്രദാനം ചെയ്യുന്നത് ദൈവവചനത്താലും, ആൽമാവിന്റെ ശക്തിയാലും ആണ്. പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം…

നിങ്ങൾ വിട്ടുപോയത്