Month: May 2022

നിർദ്ധനര്‍ക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ക്രിസ്ത്യൻ കൾച്ചറൽ ഫോറം

കല്‍പ്പറ്റ :ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പരിപാടി “പാഥേയം” ആദ്യഘട്ടം കൽപറ്റയിൽ ആരംഭിച്ചു. എഡിഎം എൻ .ഐ ഷാജി ഉദ്ഘാടനം ചെയ്തു. ഒട്ടനവധി ആവശ്യങ്ങൾക്കായി കൽപറ്റ സിവിൽ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലുമെത്തുന്ന…

അപരനു വേണ്ടി സകലതും സമർപ്പിച്ച് അവനെ ജീവനിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ആതുരസേവന രംഗത്ത് കഠിന പരിശ്രമം നടത്തുന്ന ചിറകില്ലാത്ത ഓരോ മാലാഖമാർക്കും മുൻപിലും ആദരപൂർവ്വം ശിരസ്സു നമിച്ച് ആശംസകൾ നേരുന്നു….

കേരളത്തിൻ്റെ നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ.. ..തിരുവിതാംകൂറെന്ന നാട്ടുരാജ്യത്തിൽ ആദ്യത്തെ നഴ്സുമാർ എവിടെ നിന്നു വന്നു…? കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു…? ചരിത്രം മറന്നു പോകുന്ന ഈ ആധുനിക യുഗത്തിലെ വ്യക്തികളെ പഴയ ചരിത്രം ഒക്കെ ഒന്ന് പൊടി…

അന്നാണ് എൻ്റെ 14 സഹോദരങ്ങളെയും ആദ്യമായി ഒരുമിച്ചു കാണുന്നത് | SNEHAM SAHANAM SANYASAM

https://youtu.be/8FTHYqI8ZjI

സുവിശേഷം ജീവിക്കുന്ന സമർപ്പിതജീവിതങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് |മാർ ജോസഫ് കല്ലറങ്ങാട്ട് |Palai Diocese Vestition & Minor Orders 2022 St. Thomas Cathedral Palai

താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന്

CLC മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മാർട്ടിൻ ജോസഫിന്റെ പിതാവ് മാണിക്കത്താൻ ഔസേപ്പച്ചൻ (ജോസഫ് )അന്തരിച്ചു. കാലടി .താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന് താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ചേരാനല്ലൂർ ആലൂക്ക മേരി. മക്കൾ:…

“എത്ര ശ്രമിച്ചാലും കേരളത്തിൽ കന്യാസ്ത്രീകൾ ആരംഭിച്ച നിശബ്ദ വിപ്ളവത്തിന്, സ്ത്രീ വിമോചനത്തിന്, സ്ത്രീ ശാക്തീകരണത്തിന് തടയിടാനാവില്ല അതൊരു ജ്വാലയായി കത്തിപടരുകതന്നെ ചെയ്യും.”

കന്യാസ്ത്രീകളെ, നിങ്ങളുടെ ശക്തി ഞങ്ങൾ, ക്രിസ്ത്യാനികൾ മാത്രം തിരിച്ചറിഞ്ഞില്ല !!! പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറാൻ പാടില്ല എന്ന് ഫത്വ ഇറക്കിയ മുസ്ലീം പണ്ഡിതനെ വിമർശിച്ചും അനുകൂലിച്ചും കേരളത്തിലെ പൊതുസമൂഹം വാർത്താ…

ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ.?

പെണ്ണിനെ പേടിയോ..? എന്ന ഏഷ്യാനെറ്റിൻ്റെ ഇന്നലത്തെ അന്തിചർച്ച കാണാൻ ഇടയായി. ആ ചർച്ചയിൽ ഒരു വ്യക്തിയുടെ ഒരു പ്രസ്താവനയാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ നിർബന്ധിച്ചത്. 16 വയസുള്ള നിഷ്കളങ്കയായ ഒരു പെൺകുട്ടി സ്ത്രീജന്മം ആയതിനാൽ പൊതുസമൂഹത്തിന് മുമ്പിൽ വളരെ നീചമായി…

നിങ്ങൾ വിട്ടുപോയത്