Month: April 2022

അഭിവന്ദ്യ ബിഷപ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിത്യസമ്മാനത്തിന് അർഹനായി.|പ്രിയ പിതാവിന് പ്രണാമം.|Bishop Stephen Athipozhiyil Passes Away

Bishop Stephen Athipozhiyil Passes Away Bangalore 9 April 2022 (CCBI): Most Rev. Stephen Athipozhiyil (77) Bishop Emeritus of Alleppey, Kerala passes away due to cardiac arrest on Saturday, 9 April…

എല്ലാ പ്രിയപ്പെട്ടവർക്കും ഓശാനത്തിരുനാൾ ആശംസകൾ…..

സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ്‌ കഴുതക്കുട്ടിയുടെ പുറത്ത്‌ എഴുന്നള്ളുന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.യോഹന്നാന്‍ 12 : 15 മരച്ചില്ലകളേന്തി പ്രദക്‌ഷിണം തുടങ്ങുവിന്‍;ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.സങ്കീര്‍ത്തനങ്ങള്‍ 118 : 27 “യേശു ഒരുകഴുതക്കുട്ടിയെക്കണ്ട്‌ അതിന്റെ പുറത്തു കയറിയിരുന്നു.സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ്‌ കഴുതക്കുട്ടിയുടെ…

നമ്മുടെ ദൈവം വ്യത്യസ്തനാണ്. മനുഷ്യന്റെ നൊമ്പരങ്ങളിലേക്ക് ഇറങ്ങുന്നവനാണവൻ. സഹനത്തെ ആലിംഗനം ചെയ്ത് അവൻ മരണത്തിലേക്ക് ഇറങ്ങുന്നു. അവനറിയാം ആ വഴിയിലൂടെയാണ് തന്റെ മക്കളും പോകുന്നതെന്ന്.

ഓശാന ഞായർ വിചിന്തനം :- വ്യത്യസ്തനായ ദൈവം (ലൂക്കാ 22:14 – 23:56) യഥാർത്ഥ സ്നേഹത്തിൽ മുഖസ്തുതി ഇല്ല, പുകഴ്ത്തിപ്പാടലും ഉണ്ടാകില്ല. കൂടെ നടക്കാനുള്ള അഭിലാഷം മാത്രമേ കാണൂ. അതാണ് ശിഷ്യത്വം. എന്നിട്ടും ഇരുളിൻ മറവിൽ ആരൊക്കെയോ ഗുരുവിനെ ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും…

വികലമനസ്കരുടെ വികലാവിഷ്ക്കാരം കണ്ട് ഭയന്നോടുന്നവരല്ല ക്രൈസ്തവ സന്യസ്തർ:|സി. സോണിയ തെരേസ് ഡി. എസ്. ജെ

വികലമനസ്കരുടെ വികലാവിഷ്ക്കാരം കണ്ട് ഭയന്നോടുന്നവരല്ല ക്രൈസ്തവ സന്യസ്തർ: ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തിയും ക്രൈസ്തവ സന്യാസത്തെ വികലമായി ചിത്രീകരിച്ചും അക്വേറിയം പോലുള്ള ആയിരം സിനിമകൾ പുറത്തിറങ്ങിയാലും ചെളിക്കുണ്ടിൽ ഉയർന്നു നിൽക്കുന്ന താമരപ്പൂ പോലെ പരിശുദ്ധിയിൽ ജീവിക്കുന്ന പതിനായിരക്കണക്കിന് ക്രൈസ്തവ സന്യസ്തർ തങ്ങളെ വേദനിപ്പിക്കുകയും…

കര്‍ത്താവിന്റെ സ്വരം ശക്‌തി നിറഞ്ഞതാണ്‌;അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്‌.(സങ്കീര്‍ത്തനങ്ങള്‍ 29: 4)|The voice of the Lord is powerful; the voice of the Lord is full of majesty. (Psalm 29:4)

കർത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്. കർത്താവിന്റെ സ്വരത്തിനു മുൻപിൽ രോഗങ്ങൾ സുഖപ്പെടുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, സാത്താനിക കോട്ടകൾ തകരുന്നു, അന്ധകാരം വെളിച്ചമായി മാറുന്നു എന്നിങ്ങനെ കർത്താവിന്റെ സ്വരത്തിന്റെ ശക്തി വചനത്തിൽ ഉടനീളം കാണുവാൻ കഴിയും. ഇന്നും കർത്താവിന്റെ സ്വരത്തിന്റെ ശക്തി പരിശുദ്ധാൽമാവിനാൽ…

ഏകീകൃത കുർബ്ബാന നടപ്പാക്കണമെന്ന   സീറോമലബാർ സഭാ സിനഡിൻ്റെ നിർദ്ദേശത്തെ നിരാകരിച്ചുകൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുത്.

ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം: കെസിബിസി കൊച്ചി: ഏകീകൃത കുർബ്ബാന നടപ്പാക്കണമെന്ന   സീറോമലബാർ സഭാ സിനഡിൻ്റെ നിർദ്ദേശത്തെ നിരാകരിച്ചുകൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുത്.സഭാതനയരുടെ വിത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്നതാണ് സഭയുടെ നയം. അതുകൊണ്ട്തന്നെ അവയൊക്കെ ഔദ്യോഗിക വേദികളിൽ…

കൊഴുക്കട്ട ശനി (ലാസറിന്റെ ശനി)ആശംസകൾ |കൊഴുക്കട്ട തയ്യാറാക്കുന്ന വിധം

കൊഴുക്കട്ട ശനി (ലാസറിന്റെ ശനി) :-നസ്രാണികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ നസ്രാണികള്‍ നോമ്പ് നോല്‍ക്കുന്നു.…

കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു.

നാളെ എറണാകുളം അങ്കമാലി അതിരൂപതാ കത്തീഡ്രല്‍ ബസലിക്കായില്‍ കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു. പ്രതിബന്ധങ്ങളെ നേരിട്ട് ഒടുവില്‍…

“7.4.2022-ന് നല്കപ്പെട്ടിരിക്കുന്ന സര്ക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണ് “|മേജർ ആര്ച്ച് ബിഷപ് കര്ദ്ദിനാൾ ജോര്ജ്ജ് ആലഞ്ചേരി

Prot. No. 0364/2022 08.04.2022 അറിയിപ്പ്എറണാകുളം അങ്കമാലി അതിരൂപതയില് വിശുദ്ധ കുര്ബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില് 6, 7 തീയതികളില് ഓണ് ലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റ തീരുമാനമനുസരിച്ച് അതിരൂപതയുടെ മെത്രാപ്പോലീത്തന് ആര്ച്ച്ബിഷപ് എന്ന നിലയില് ഞാനും അതിരൂപതയ്ക്കു…

ഏകീകൃത സിവില്‍ കോഡും കാനോന്‍ നിയമവും| സഭയുടെ കാനോന്‍ നിയമവും ഏകീകൃത സിവില്‍ കോഡും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെപ്പറ്റി ഒരു വിചാരം…

പൗരസ്ത്യ സഭകളുടെ നിയമ പരിഷ്‌ക്കരണ കമ്മിഷന്‍ സ്ഥാപിതമായിട്ട് അമ്പതാണ്ടുകള്‍ പിന്നിടുകയാണ് (1972-2022). സഭയിലും കാലോചിതമായ നിയമ പരിഷ്‌ക്കാരങ്ങള്‍ ആധുനിക സാമൂഹിക സാഹചര്യങ്ങള്‍, ദൈവശാസ്ത്ര ചിന്താധാരകള്‍, അജപാലനപരമായ ആവശ്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദേശീയ തലത്തില്‍ ഏകീകൃത സിവില്‍ കോഡ് വേണമെന്ന…

നിങ്ങൾ വിട്ടുപോയത്