Month: April 2022

” ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് അർബുദം പോലുള്ള രോഗാവസ്ഥകൾ വരുമ്പോൾ പരസ്പരം ഉപേക്ഷിക്കുന്ന ലോകമേ നിങ്ങൾ മനസ്സിലാക്കുക ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല “

ജീവിതയാത്രയിൽ എല്ലാം തികഞ്ഞു ഒരു വിജയിയായി ജീവിക്കുന്ന കാലം. എല്ലാ കാര്യങ്ങളും കുഴപ്പമില്ലാതെ സന്തോഷത്തോടെ മുന്നോട്ടു നീങ്ങുന്ന സമയം, ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. .. അങ്ങനെയിരിക്കെ ഒരു ദിവസം അർബുദം എന്ന മഹാരോഗം എന്റെ ശരീരത്തെ കാർന്നു…

ക്രിസ്ത്യന്‍ സ്കൂളുകളിൽ പഠിച്ച എത്രകുട്ടികൾ മതം മാറിയെന്ന് സര്‍ക്കാരിന് അന്വേഷിക്കാം: തുറന്നടിച്ച് ബംഗളൂരു ആർച്ച്ബിഷപ്പ്

ബംഗളൂരു: കഴിഞ്ഞ നൂറുവർഷത്തിനിടെ ക്രൈസ്തവ മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകളിൽ പഠിച്ച എത്രകുട്ടികൾ ക്രൈസ്തവമതം സ്വീകരിച്ചുവെന്ന് സർക്കാരിന് അന്വേഷിക്കാമെന്ന് ബംഗളൂരു ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ. സ്കൂൾ പാഠ്യപദ്ധതിയിൽ ബൈബിൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളിന് വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തിലാണു ആർച്ച്ബിഷപ്പിന്റെ…

സമർപ്പിത ജീവിതത്തിൻെറ മഹനീയത മറക്കരുത് | മാർ ജോസഫ് കല്ലറങ്ങാട്ട് |Golden Jubilee FCC Sisters 30/04/2022 Valakkattukunnel Ramapuram

കുടുംബ വർഷ സമാപനത്തോടനുബന്ധിച്ച് തൃശ്ശൂർ അതിരൂപതയിൽ കുടുംബോൽസവം 2022 എന്ന പേരിൽ 2000ന് ശേഷം വിവാഹിതരായ ദമ്പതികൾക്കായി അതിരൂപതാ കുടുംബ സംഗമം മെയ് 15ന് സംഘടിപ്പിക്കുന്നു

പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സന്യസ്തരേ, മാതാപിതാക്കളേ, കുടുംബ വർഷ സമാപനത്തോടനുബന്ധിച്ച് തൃശ്ശൂർ അതിരൂപതയിൽ കുടുംബോൽസവം 2022 എന്ന പേരിൽ 2000ന് ശേഷം വിവാഹിതരായ ദമ്പതികൾക്കായി അതിരൂപതാ കുടുംബ സംഗമം മെയ് 15ന് സംഘടിപ്പിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ! ആഗോള കത്തോലിക്കാ…

ലൗജിഹാദ്: മിശ്രവിവാഹമല്ല മനുഷ്യക്കടത്താണ്| “കഴുകൻമാരുടെ ഇടയിലേയ്ക്കാണ് എൻ്റെ കുഞ്ഞ് പോയിരിക്കുന്നത്. എനിക്കുണ്ടായതുപോലെയുള്ള ദുരവസ്ഥ ഇനിയും ഒരു മാതാപിതാക്കൾക്കും ഉണ്ടാകരുത് “

കേരളം പൊളിറ്റിക്കൽ ഇസ്ലാമിന്റെ പച്ചത്തുരുത്തായി രൂപം പ്രാപിക്കുകയാണ്. സാധാരണ ജനങ്ങൾക്ക് സമാധാനപൂർണ്ണമായ ജീവിതം ഇവിടെ അസാധ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രവർത്തനങ്ങളിൽ സാധാരണക്കാരെ ഏറ്റവും ഗുരുതരമായി നിലവിൽ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്ന കടത്തിക്കൊണ്ടുപോകലാണ് (Trafficking of Women and…

മനുഷ്യനും ദൈവവുമായുമുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ!

ഇന്ന് ഞാൻ പങ്കു വയ്ക്കാൻ പോകുന്നത് തങ്ങളുടെ മകനെക്കുറിച്ച് ഒരു അപ്പനും അമ്മയും പങ്കു വച്ച അനുഭവമാണ്. വീട്ടിൽ നിന്ന് ആദ്യമായ് അവൻ മാറി നിൽക്കുന്നത് ദൂരെയുള്ള കോളേജിൽ പഠിക്കാൻ പോകുന്ന വേളയിലാണ്. മകൻ ഹോസ്റ്റലിൽ താമസിക്കുന്നതിനെക്കുറിച്ചും അവന്റെ താമസം, ഭക്ഷണം,…

കേൾക്കുന്നതെല്ലാം സത്യമാണോ? – പ്രൊഫ. സിറിയക് തോമസ് II MEDIA CATHOLICA

പ്രൊഫ. സിറിയക് തോമസ് അവിഭക്ത തൃശൂർ അതിരൂപത പ്രെസ്ബിറ്ററൽ -പാസ്‌റ്ററൽ കൗൺസിലുകളുടെ സുവർണ ജൂബിലിയോടനുബന്ധിച്ചു മുഖ്യപ്രഭാഷണം തൃശൂർ ഡി.ബി.സി.ൽ.സി ഹാളിൽ വച്ച് (2019 മാർച്ച് 23)നടത്തുന്നു

നീതിമാന്‍ കഷ്‌ടിച്ചുമാത്രം രക്‌ഷപെടുന്നുവെങ്കില്‍, ദുഷ്‌ടന്റെയും പാപിയുടെയും സ്‌ഥിതി എന്തായിരിക്കും!(1 പത്രോസ് 4: 18)|If it is hard for the righteous to be saved, what will become of the ungodly and the sinner?(1 Peter 4:18)

പത്രോസ് ശ്ലീഹായിലൂടെ ഈശോ നമ്മോട് ഒരു യാഥാർത്ഥ്യം തുറന്നു പറയുന്നതാണ് ഇന്നത്തെ നമ്മുടെ വിചിന്തന ഭാഗം. നന്മ ചെയ്ത് നീതിമാനായി ജീവിക്കുന്നവൻ വളരെ കഷ്‌ടിച്ചുമാത്രം രക്ഷപ്പെടുന്ന ഇന്നത്തെ ലോകത്തിൽ തിന്മയിൽ ജീവിക്കുന്ന നമ്മുടെ അവസ്ഥ എത്ര പരിതാപകരമാകും എന്ന് ഈശോ നമ്മെ…

ഈ കണ്ണുകളിൽ ഈശോ….കാതുകളിൽ ഈശോ..|രചന, നിർമ്മാണം. ശ്രീ കുഞ്ഞച്ചൻ മേച്ചേരിൽ |സംഗീതം: ശ്രീ പീറ്റർ ചേരാനല്ലൂർ. കുഞ്ഞച്ചൻ മേച്ചേരിൽ.

https://youtu.be/XomdKNRd7ws ഈ കണ്ണുകളിൽ ഈശോ….കാതുകളിൽ ഈശോ.. പുതുമയുള്ള ഗാനങ്ങൾ എന്നും മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്. അതു കൊണ്ട് ഈ ഗാനവും നിങ്ങൾക്ക് ഇഷ്ടമാകും. രചന, നിർമ്മാണം. ശ്രീ കുഞ്ഞച്ചൻ മേച്ചേരിൽ സംഗീതം: ശ്രീ പീറ്റർ ചേരാനല്ലൂർ. കുഞ്ഞച്ചൻ മേച്ചേരിൽ. ആലാപനം: ലിബിൻ സ്കറിയ.…

നിങ്ങൾ വിട്ടുപോയത്