Month: March 2022

ഫാദർ ഗബ്രിയേൽ അമോർത്തിൻ്റെ നിരീക്ഷണങ്ങളുടെ കാലിക പ്രസക്തി|മാത്യൂ ചെമ്പുകണ്ടത്തിൽ

കത്തോലിക്കാ സഭയിലെ ഒരു വൈദികനായി അറുപതിലേറെ വര്‍ഷങ്ങള്‍ ശുശ്രൂഷ ചെയ്ത ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് (Fr Gabriele Amorth) റോമാ രൂപതയുടെ ഔദ്യോഗിക ഭൂതോഛാടകൻ എന്ന പേരിലാണ് ഏറെ പ്രസിദ്ധനായത്. തന്‍റെ ശുശ്രൂഷാകാലത്ത് 1,60,000 ഭൂതോച്ഛാടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഫാ അമോര്‍ത്ത് അവകാശപ്പെട്ടത്.…

മാതൃഭൂമിയുടെ നൂറാം വാർഷികം മലയാളി ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ചരിത്ര സംഭവമാണ്.

മാതൃഭൂമിയുടെ നൂറാം വാർഷികം മലയാളി ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ചരിത്ര സംഭവമാണ്. അതിന്റെ ഓർമ്മയുണർത്തുന്ന മാതൃഭൂമി പത്രത്തിന്റെ 18 പേജ് സ്പ്ലിമെന്റ് ഹൃദ്യമായി. എല്ലാ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. അടുത്തിടെയായി ഒന്നാം പേജ് ഏത് അല്ലെങ്കിൽ എത്ര മുഖപേജ് എന്ന് വായനക്കാരൻ കണ്ടെത്തേണ്ട…

പൗരോഹിത്യത്തിന്റെ 45-ാം വാർഷികവും, തൃശൂർ അതിരൂപതയുടെ വലിയ ഇടയനായതിന്റെ 15-ാം വാർഷികവുംആഘോഷിക്കുന്ന മാർ ആൻഡൂസ് താഴത്ത് പിതാവിന് പ്രാർത്ഥനാശംസകൾ

കർത്താവിന്റെ വേലയിൽ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കാൻ പരിശുദ്ധ ദൈവമാതാവിന്റെയും ,മാർ തോമ ശ്ലീഹായുടെയും, മാർ അന്ത്രോസ് ശ്ലീഹായുടെയും മാധ്യസ്ഥവും പരിശുദ്ധ ത്രിത്വത്തിന്റെ അനുഗ്രഹവും എപ്പോഴും കൂട്ടുണ്ടായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.. +

മിഷണറീസ് ഓഫ് ചാരിറ്റിയെ നയിക്കാൻ ആദ്യമായി മലയാളി.

കൊ​ച്ചി: വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ സ്ഥാ​പി​ച്ച മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യെ ന​യി​ക്കാ​ൻ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ളി സി​സ്റ്റ​ർ​ക്കു ദൈ​വ​നി​യോ​ഗം ല​ഭി​ച്ച​പ്പോ​ൾ എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ഹൗ​സി​ലെ സി​സ്റ്റേ​ഴ്സി​നും ഇ​ത് ധ​ന്യ​നി​മി​ഷം. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി എ​സ്ആ​ർ​എം റോ​ഡി​ലു​ള്ള ഈ ​റീ​ജ​ണ​ൽ ഹൗ​സി​ൽ റീ​ജ​ണ​ൽ…

യേശു പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്‌?(മത്തായി 15 : 3)|Jesus answered them, “And why do you break the commandment of God for the sake of your tradition? (Matthew 15:3)

ദൈവത്തെ ആരാധിക്കുമ്പോൾ, ദൈവവേല ചെയ്യുമ്പോൾ, അതിലൂടെ പേരും പ്രശസ്തിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണോ നാം ഇന്ന്? ദൈവവചനത്തെയും ദൈവഹിതത്തെ മുറുകെപ്പിടിക്കാതെ കുടുംബ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നവർക്ക് ദൈവത്തെ സേവിക്കാനാവില്ല. നമ്മളിലെ അഹങ്കാരത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നും ഭയത്തിൽനിന്നും ഉടലെടുക്കുന്ന പാപങ്ങളെ തിരിച്ചറിഞ്ഞ്, അവയെ കീഴടക്കാൻ ശ്രമിക്കാത്ത…

ദൈവവുമായി രമ്യതയിലായി,സമാധാനത്തില്‍ കഴിയുക.അപ്പോള്‍ നിനക്കു നന്‍മ വരും.(ജോബ്‌ 22: 21)|Agree with God, and be at peace; thereby good will come to you (Job 22:21)

ഭൂമിയിൽ നാം ഒരു വ്യക്തിയുമായി രമ്യതയിലാക്കുക എന്നു പറഞ്ഞാൽ ആ വ്യക്തിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി പെരുമാറുമ്പോഴാണ്. ദൈവഹിതത്തിനും, ദൈവവചനത്തിൽ അനുസൃതമായി ജീവിക്കുമ്പോഴാണ് നാം ദൈവവുമായി രമ്യതയിലാകുന്നത്. ലോകത്തിൻറെ മോഹങ്ങളും ജഡത്തിൻറെ മോഹങ്ങളും നാം ഉപേക്ഷിച്ച്, ദൈവത്തിന്റെ വചനത്തിനും, പരിശുദ്ധാൽമാവിന്റെ ഹിതത്തിന് അനുസ്യതമായി…

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേരുകയാണ് സഭയുടെ ലക്ഷ്യം| ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട: സ്ഥാ​പ​ന​വ​ൽ​ക്ക​ര​ണ​മ​ല്ല സ​ഭ​യു​ടെ ല​ക്ഷ്യ​മെ​ന്നും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ക്ഷം ചേ​ർ​ന്ന് അ​വ​രു​ടെ ക്ഷേ​മ​മാ​ണ് സ​ഭ ല​ക്ഷ്യംവയ്​ക്കു​ന്ന​തെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വി​ക​സ​ന​ത്തെ സ​ഭ സ്വാ​ഗ​തം…

നിങ്ങൾ വിട്ടുപോയത്